നടി സാനിയയുടെ വസ്ത്രധാരണം-ഡല്‍ഹിയിലെ ബസ്സില്‍ കൊണ്ടിടണമത്രേ. എന്തിനാണെന്ന് മനസ്സിലായോ?
ഒറ്റ ചിത്രം കൊണ്ട് ക്ലിക്കായ നടിയാണ് സാനിയ ഇയ്യപ്പന്‍.താരം അത്യാവശ്യത്തിന് വേണമെങ്കില്‍ കുറച്ച്ഗ്ലാമറായൊക്കെ ഫോട്ടോക്ക് പോസ് ചെയ്യും അത്തരത്തിലഭിനയിക്കും.അനാവശ്യമായിട്ടൊന്നുമല്ല കഥാപാത്രത്തിന് അത്യാവശ്യമാണെങ്കില്‍ മാത്രം.അത്തരത്തില്‍ ഒരു ഫോട്ടോ ഷൂട്ട് നടത്തി അതിലൂടെ എടുത്ത ഫോട്ടോസില്‍ കുറച്ച് ഇന്‍സ്റ്റഗ്രാമിലൂടെ അവര്‍ ആരാധകര്‍ക്കായി ഷെയര്‍ ചെയ്തിരുന്നു.ആരാധകര്‍ ഫോട്ടോക്ക് എതിരായും അനുകൂലിച്ചും നിന്നു.എന്നാല്‍ ചില സൈബര്‍ സദാചാര പോരാളികള്‍ സാനിയക്കെതിരെ തിരിഞ്ഞു.അവര്‍ കുറിച്ചതിങ്ങിനെയാണ്.
ഇത്തരത്തില്‍ വസ്ത്രം ധരിക്കുന്ന ഇവള് സമൂഹത്തിന് നല്കുന്ന സന്ദേശമെന്താണെന്നറിയില്ല.അതുകൊണ്ട് ഡല്‍ഹിയിലെ ബസ്സില്‍ കൊണ്ട് വിടണം ഇവളെ എന്നായിരുന്നു.
ഡല്‍ഹിയിലെ ബസ്സ് എന്ന് പറഞ്ഞത് മനസ്സിലായില്ലെ നിര്‍ഭയ എന്ന പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നത് ബസ്സില്‍ വെച്ചായിരുന്നു.പ്രതികളെയെല്ലാവരെയും വധശിക്ഷ നല്കി തൂക്കിലേറ്റി.എന്തായാലും സാനിയക്കെതിരെ ഇത്തരത്തിലൊരു പോസ്റ്റ് ഇട്ടവനെ കുടുക്കാന്‍ തന്നെയാണ് നടിയുടെ തീരുമാനം.
സാനിയ പോലീസില്‍ പരാതിപ്പെടാന്‍ ഒരുങ്ങുകയാണ്.മാത്രമല്ല അവര്‍ ചോദിക്കുന്നത് ഞാനിട്ട വസ്ത്രത്തിന്റെ പേരിലാണോ ഇത്തരത്തില്‍ പറയാന്‍ പ്രേരിപ്പിക്കുന്നത്.നിങ്ങളുടെ അമ്മയോ പെങ്ങളോ ആയിരുന്നെങ്കില്‍ ഇതു പറയുമോ എന്നാണ്.
സാനിയ എന്തായാലും ഇതു പറഞ്ഞവന്റെ അമ്മയും
പെങ്ങളും നിങ്ങളിട്ട പോലത്തെ വസ്ത്രം ധരിക്കില്ലായിരിക്കും.എന്നാലും അവനങ്ങിനെ പറയാന്‍ പാടില്ല.
കേസ്സുകൊടുക്കുക.
ഫിലീം കോര്‍ട്ട്.