ആദ്യം ആ വാക്കിന്റെ അര്‍ത്ഥം പോയി പഠിക്ക് മൈ*! മക്കളെ.. നടി സീമയെ ഇങ്ങനെ കണ്ടിട്ടില്ല….
എങ്ങനെ പറയാതിരിക്കും ഒരു മനുഷ്യനെ ഇത്രയേറെ അപമാനിച്ചാല്‍ ആരും പൊട്ടിത്തെറിക്കും ആ പൊട്ടിത്തെറിയില്‍ നടി സീമ നിയന്ത്രണം വിട്ട് പറഞ്ഞത് കേള്‍ക്കുക കല്ല്യാണം കഴിക്കാം കല്ല്യാണം കഴിക്കട്ടെ എന്നൊക്കെ പറഞ്ഞു വരുന്ന ചേട്ടന്മാരോടാണ് അല്ല നിങ്ങള്‍ക്ക് അത്രയും മുട്ടി നിക്കുവാണെന്നു അറിഞ്ഞില്ല പിന്നെ ആദ്യം കെട്ടിയ ഭാര്യയെ നന്നായി പോറ്റാന്‍ നോക്കു എന്നിട്ട് അടുത്തൊന്നിനെ പോറ്റാന്‍ നടക്കു എന്തെ കല്ല്യാണം കഴിഞ്ഞു നിനക്കൊക്കെ മൂന്നു മാസം തികയും മുന്നേ മടുത്തോ കെട്ടിയ പെണ്ണുങ്ങളെ എന്തിനാണ് പുന്നാര മക്കളെ നീയൊക്കെ ഓരോ പെണ്ണുങ്ങളുടെ ജീവിതം തുലക്കാന്‍ നടക്കുന്നത് നിനക്കൊക്കെ മൂക്കിന് താഴെ നാല് രോമം വന്നെന്നും പറഞ്ഞു വലിയ ആണ് കളിച്ചും സദാചാരം പറഞ്ഞും ആണല്ലോ പബ്ലിക്കിന്റെ മുന്നില്‍ നല്ലവന്‍ ചമഞ്ഞുള്ള നടപ്പ് അണ്ടര്‍ ഗ്രൗണ്ടില്‍ ഇതാണ് പരിപാടികള്‍.
ഇനി ഭര്ത്താക്കന്മാരെ കണ്ണും അടച്ചു കയറൂരി വിടുന്ന പെണ്ണുങ്ങളോട് സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട ?? NB എനിക്ക് മണിയറ ഒരുക്കാനും കതിര്‍മണ്ഡപം ഒരുക്കാനും ആരും വിഷമിക്കണ്ട ?????? പിന്നെ കളി തരാന്‍ ആങ്ങള ചമഞ്ഞു ആദ്യം ചേച്ചി വിളിയുമായി വരുന്ന സോഷ്യല്‍ മീഡിയ ആങ്ങളമാരോട് @an.ee._sh. ആദ്യം ചേച്ചി എന്ന വാക്കിന്റെ അര്‍ഥം പോയി പഠിക്കു ഡാഷുകളെ, സദാചാരോളികളോട് നിങ്ങളുടെ ആരുടേയും ചിലവില്‍ അല്ല ഞാന്‍ ജീവിക്കുന്നത് ഞാന്‍ ബ്ലോക്ക് ചെയ്യണോ പോസ്റ്റ് ചെയ്യണോ എന്ന് എനിക്ക് നന്നായി അറിയാം ഈ പറയുന്ന നിന്നെയൊക്കെ കൊണ്ട് ഇതൊക്കെ പറയാന്‍ അല്ലെ കഴിയു പറഞ്ഞോളൂ നിങ്ങളുടെ ചിലവില്‍ അല്ല ഞാന്‍ കഴിയുന്നത് നിന്റെയൊക്കെ കുടുംബത്തില്‍ ഇതൊക്കെ ഒരു പുത്തരി ആവും എല്ലാവര്ക്കും അങ്ങിനെ ആവണം എന്നില്ല… പിന്നെ ട്രാന്‍സ് എന്ന് പറയുമ്പോള്‍ എല്ലാര്ക്കും എന്തും പറയാം എന്നൊരു തോന്നല്‍ ഉണ്ടേല്‍ അതൊക്കെ നിന്റെയൊക്കെ മനസ്സില്‍ വെച്ചാല്‍ മതി Give respect and take respect. FC