സീരിയല്‍ നടി അനിഖ ജയിലിലായിട്ട് മാസങ്ങള്‍-വല്ലാത്ത കുടുക്ക് തന്നെ.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതോടെയാണ് കാര്യങ്ങളെല്ലാം അവതാളത്തിലാകുന്നത്.ഓഗസ്റ്റ് 21നാണ് മലയാളികളായ അനൂപ് മുഹമ്മദും റിജേഷ് രവീന്ദ്രനും അറസ്റ്റിലാകുന്നത്.ഇവര്‍ക്കൊപ്പമാണ് സീരിയല്‍ നടി കൂടിയായ അനിഖയെ നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ NCB അറസ്റ്റ് ചെയ്തത്.അതോടെയാണ് അന്വേഷണം കന്നട സിനിമ ലോകം മുഴുവന്‍ വ്യാപിച്ചത്.തുടര്‍ന്ന് ലഹരി പാര്‍ട്ടി നടത്തിയവരടക്കം ഇരുപത്തിരണ്ട് പേരാണ് ബാംഗ്ലൂരു പോലീസിന്റെ കസ്റ്റഡിയിലായതും അതുവഴി റിമാന്റായി ജയിലില്‍ കഴിയുന്നതും ഈ പാര്‍ട്ടിയിലൂടെയാണ് ഇവര്‍ പലരേയും പല കാര്യങ്ങള്‍ക്കും പ്രേരിപ്പിക്കുന്നത്.ആദ്യം മയക്കുമരുന്ന് കൊടുത്ത്പ്രലോഭിപ്പിക്കും.അത് കഴിഞ്ഞ് അവരെ ഫ്രീയാക്കി
വിടും.എന്നാല്‍ ലഹരിക്ക് വേണ്ടി എന്തിനും തയ്യാറായി അവര്‍ ഇവരുടെ കൈകളിലേക്ക് തന്നെ എത്തും.അത്തരത്തിലാണ് ഈ ശൃംഖല വളര്‍ത്തുന്നത്.എന്തായാലും അന്നകത്തായവരാരും പുറത്തെത്തിയിട്ടില്ല അഴിയെണ്ണി പഴയ ലഹരിയുടെ ആ പുക ചുരുളിന്റെ ഓര്‍മ്മകളുമായി വിശ്രമിക്കുകയാണ് നടി അനിഖയടക്കമുള്ളവര്.ഇതുകൊണ്ടൊന്നും ഈ നാട് നന്നാകില്ല.പക്ഷെ മറ്റുള്ളവര്‍ക്കൊരു ഭയം കൊടുക്കാം.
ഫിലീംോര്ട്ട്.