നടി സ്വാസികക്കൊപ്പം ഉള്ളത് പ്രേം ജേക്കബ് ആണ് ഫോട്ടോകളെല്ലാം പുറത്ത്……

ലാല്‍ജോസ് വിധികര്‍ത്താവായി എത്തിയ റിയാലിറ്റി ഷോ, അതിലൂടെ ഉദയം ചെയ്ത നടിയാണ് സ്വാസിക, അന്ന് പുതിയ ലാല്‍ജോസ് സിനിമയിലേക്ക് നായികയെ കണ്ടെത്തുന്നതിനു വേണ്ടിയായിരുന്നു ഈ റിയാലിറ്റി ഷോ സംഘടിപ്പിച്ചത്. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു.
അടുത്തിടെ റിലീസ് ചെയ്ത ആറാട്ട് എന്ന സിനിമയില്‍ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് രംഗത്തുണ്ടായിരുന്നു. ഇതിനുപുറമേ ടെലിവിഷന്‍ രംഗത്ത് അവതാരികയായും, സീരിയല്‍ നടിയായും തിളങ്ങി, ഇന്നും ഈ രംഗത്ത് സ്വാസിക സജീവസാന്നിധ്യമാണ്. നിരവധി പരമ്പരകളില്‍ ആണ് താരം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം സമൂഹമാധ്യമങ്ങളിലും ആക്റ്റീവാണ് തന്റെ പുതിയ വിശേഷങ്ങള്‍ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന വിശേഷങ്ങളും ചിത്രങ്ങളും എല്ലാം നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. അതിപ്പോള്‍ നടിയുടെ സിനിമ സീരിയല്‍ വിശേഷങ്ങള്‍ ആവണം എന്ന് ഒരു നിര്‍ബന്ധവുമില്ല. നടിയുടെ വ്യക്തിപരമായ വിശേഷങ്ങള്‍ അറിയുവാനാണ് മലയാളികള്‍ക്ക് കൗതുകവും താല്പര്യവും.
ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് ഇതെല്ലാം തന്നെ. ആരാണ് താരത്തിനൊപ്പം ഉള്ളത് എന്ന് അറിയുമോ? ഒരു പ്രശസ്ത മോഡലാണ് താരത്തിനൊപ്പം ഉള്ളത്. ഈ വ്യക്തിയെ താരം തന്നെ പരിചയപ്പെടുത്തുകയാണ് ഇപ്പോള്‍. പ്രേം ജേക്കബ് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. അതേസമയം താരം മോഡലിംഗ് ഫീല്‍ഡ് വിടുകയാണ് എന്നും അതുകൊണ്ടാണ് അടുത്തിടെ ഫോട്ടോഷൂട്ടുകള്‍ ഒന്നും നടക്കാത്തത് എന്നും ഒരു അഭ്യൂഹം ഉണ്ടായിരുന്നു. ഇപ്പോള്‍ ഈ അഭ്യൂഹങ്ങള്‍ക്ക് എല്ലാം വിരാമമായിരിക്കുകയാണ്. സ്വാസിക എല്ലാ മേഖലയിലും നിറഞ്ഞു നില്ക്കുക. FC