കെപിഎസി ലളിതയെ വിവാഹം കഴിച്ചിട്ടുണ്ട് മമ്മുട്ടി… ഇനിയവരില്ലെന്ന് ഓര്‍ക്കുക വയ്യ……
കനല് കാറ്റ് എന്ന ചിത്രത്തിലായിരുന്നു ആ ലളിത വിവാഹം നത്ത് നാരായണനും ഓമനയും ആ ഒറ്റ സീന്‍ മതി കെ പി എ സി ലളിതയുടെ പ്രഭ തിരിച്ചറിയാന്‍….
മമ്മുട്ടിയും മരണ വാര്‍ത്ത അറിഞ്ഞ ഉടന്‍ തൃപ്പൂണിത്തുറയിലെ ഫ്ളാറ്റില്‍ എത്തി കുടുംബത്തെ ആശ്വസിപ്പിക്കാന്‍ 60 വര്‍ഷത്തിലേറെ അഭിനയ രംഗത്തുണ്ടായ അവരോട് സിനിമ നീതിപുലര്‍ത്തി..
വലുപ്പ ചെറുപ്പമില്ലാതെയാണ് താരങ്ങള്‍ അവിടേക്കു എത്തുന്നത്.. മരണത്തില്‍ അനുശോചന സന്ദേശമായി മമ്മൂട്ടി ഇങ്ങനെ കുറിച്ചു. വളരെ, വളരെ പ്രിയപ്പെട്ട ഒരാളെ തനിക്ക് നഷ്ടമായി, മമ്മൂട്ടി ഫേസ്ബുക്കിലാണ് കുറിപ്പിട്ടത്. മമ്മൂട്ടി അഭിനയിച്ച മതിലുകള്‍ എന്ന പ്രശസ്ത ചിത്രത്തിലെ നായികാ കഥാപാത്രമായ നാരായണിക്ക് ശബ്ദം നല്‍കിയത് കെപിഎസി ലളിതയായിരുന്നു. മമ്മൂട്ടിയുടെ ബഷീറിനെപ്പോലെ തന്നെ പ്രശംസകള്‍ ഏറ്റുവാങ്ങിയതായിരുന്നു നാരായണിയുടെ ശബ്ദവും.
നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച കെപിഎസി ലളിതയ്ക്ക് 2 തവണ ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മമ്മുട്ടിക്കൊപ്പം ആദരാഞ്ജലികളോടെ FC