വൈകിയാണെങ്കിലും ഷംനകാസിമിന്റെ മെഹന്തി വീഡിയോ കിട്ടി കല്ല്യാണം കഴിഞ്ഞാണ് എല്ലാം…..
ആദ്യം നിക്കാഹ്, അതുകഴിഞ്ഞു ദുബായിയില്‍ അറബികളെ സാക്ഷിയാക്കി വിവാഹം, വിവാഹം കഴിഞ്ഞു ആഴ്ചകള്‍ക്ക് ശേഷം വിവാഹത്തിനു മുന്നോടിയായുള്ള ഹല്‍ദി ആഘോഷങ്ങളുടെ വീഡിയോ കൂടി പങ്കുവച്ച് നടി ഷംന കാസിം.
തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു നടി വീഡിയോ റിലീസ് ചെയ്തത്. കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ വീഡിയോയില്‍ കാണാം. ഒക്ടോബര്‍ 25ന് ദുബായില്‍ വച്ചായിരുന്നു ഷംന കാസിമിന്റെയും ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയുടെയും വിവാഹം. എന്തായാലും സന്തോഷനിമിഷങ്ങള്‍ ആരാധകരിലേക്ക് പടിപടിയായി ഷംന എത്തിക്കുന്നുണ്ട്. FC