അമ്മയും മോളും മകള്‍ ഗൗരിക്ക് ഒപ്പമുള്ള ക്യൂട്ട് ചിത്രം പങ്കുവെച്ച് ഭാമ……
മലയാള സിനിമയില്‍ ഒട്ടേറെ സിനിമകളില്‍ തിളങ്ങിക്കൊണ്ട് ആരാധകരുടെ പ്രിയമായി മാറുകയായിരുന്നു നടി ഭാമ. താരത്തിന്റെ ഓരോ അഭിനയവും അത്രയേറെ മികവ് പുലര്‍ന്നത് തന്നെയായിരുന്നു. ആദ്യമായി വെളളിത്തിരയിലേക്ക് കടന്നെത്തുന്നത് 2007ല്‍ പുറത്തിറങ്ങിയ നിവേദ്യം എന്ന ചിത്രത്തിലൂടെയായിരുന്നു. തുടര്‍ന്ന് ഹരിന്ദ്രന്‍ ഒരു നിഷ്ക്കളങ്കന്‍, സൈക്കിള്‍ എന്നിങ്ങനെ അനേകം സിനിമകളില്‍ തന്നെയായിരുന്നു കടന്നെത്തിയിരുന്നത്. അഭിനയത്തിന് ഏറെ പ്രാധാന്യം നല്കുന്നതുപോലെ തന്നെ മോഡല്‍ രംഗത്തും വന്‍ പ്രാധാന്യം തന്നെയാണ് താരത്തിനുള്ളത്.
സോഷ്യല്‍ മീഡിയയിലൂടെ തന്റെ മോഡല്‍ ചിത്രങ്ങളും മറ്റു വിശേഷങ്ങളും പങ്കുവെച്ചതു നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായി മാറിയിരിക്കുന്നത് മകള്‍ ഗൗരിക്ക് ഒപ്പമുള്ള ക്യൂട്ട് ചിത്രമാണ്.
ചിത്രത്തിന് താഴെ ”അമ്മയും മോളും” എന്ന അടിക്കുറിപ്പോടും കൂടിയാണ് താരം ഈ ചിത്രം ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച് എത്തിയിരിക്കുന്നത്. നിരവധി താരങ്ങള്‍ തന്നെയാണ് അനേകം കമന്റുകളുമായി കടന്നെത്തുന്നത്.
മലയാളികള്‍ ഭാമയെ ഏറെ സ്നേഹിക്കുന്നതുപോലെ തന്നെയാണ് മകള്‍ ഗൗരിയെയും ഏറെ ഇഷ്ടപ്പെടുന്നത്. കുഞ്ഞിന്റെ ഓരോ കുസൃതികളും കളിചിരികളും എല്ലാം ആരാധകര്‍ നിമിഷനേരങ്ങള്‍ക്കുള്ളില്‍ തന്നെയാണ് സ്വീകരിക്കാറുള്ളത്. ദുബായില്‍ ബിസിനസ്സുകാരനായ സ്വദേശി അരുണിനെയാണ് ഭാമ വിവാഹം ചെയ്തിരുന്നത്. വിവാഹത്തിനു ശേഷം അഭിനയ മേഖലയില്‍ നിന്നെല്ലാം വളരെയേറെ വിട്ടുനില്‍ക്കുകയായിരുന്നു താരം. അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും തന്റെ എല്ലാ സന്തോഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്.
മകള്‍ ജനിച്ച് ഏറെ മാസങ്ങള്‍ക്ക് ശേഷമാണ് അമ്മയായ വിവരം ആരാധകരെ അറിയിച്ച് എത്തുന്നത്. മകളുമായി കളിച്ചിരിക്കുന്ന വീഡിയോയുമെടുത്ത് സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സന്തോഷ വിശേഷം പങ്കുവെച്ച് എത്തുകയായിരുന്നു താരം. ഇപ്പോഴിതാ കുഞ്ഞു ഗൗരിയോടൊപ്പമുള്ള ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. അനേകം കമന്റുകള്‍ തന്നെയാണ് ഈ അവസരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ കടന്നുവരുന്നത്.