നടിയും അവതാരികയുമായ ശില്പ ബാലയുടെ കഥ അറിഞ്ഞോ? മകളെ പിരിഞ്ഞ് 100 ദിവസം.
എന്തെല്ലാമാണ് തകര്‍ത്തെറിഞ്ഞത് കൊറോണ എന്ന
മഹാമാരി. ചിലരെ കുടുംബത്തിനൊപ്പം നിര്‍ത്തിയും
മറ്റു ചിലരെ കുടുംബത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയും
കൂടാതെ കുടുംബം അടുത്തുണ്ടെങ്കിലും അടുപ്പിക്കാത്ത രീതിയിലാക്കിയും,മരണത്തിന്റെ രൂപത്തിലെത്തി
പലരെയും അനാഥരാക്കിയും കേറി മേഞ്ഞ് നടക്കുക
യാണ് കൊറോണ.
അത്തരത്തിലൊരു ഒറ്റപ്പെടുത്തലിന്റെ വേദനയാണ്
ഇവിടെ പങ്കുവെക്കുന്നത്.മലയാളികളുടെ ഓമന
പുത്രിയാണ് ശില്പബാല.അവരുടെ വിടര്‍ന്ന പുഞ്ചിരിക്കു മുന്നില്‍ അന്തം വിട്ടിരിക്കും ആരാധകര്‍.
അവരുടെ ലോക്ക്ഡൗണ്‍ കുറിപ്പിങ്ങിനെ.ലോക്കഡൗണിന് മുമ്പ് പ്ളാന്‍ ചെയ്തതായിരുന്നു ഒരു ട്രിപ്പ്.
അതുകൊണ്ട് തന്നെ മകളെ അച്ഛന്റെയും അമ്മയുടെയും കൂടെ ദുബായിലേക്കയച്ചു.അവള്‍ക്ക് പ്രായം
രണ്ട് വയസ്സ്.എനിക്ക് കൊച്ചിയില്‍ ഷൂട്ടിങ്ങുണ്ടായിരുന്നു.അത്കൊണ്ട് ഞാനും ഭര്‍ത്താവും നാട്ടില്പെട്ടുപോയി.അപ്പോള്‍ മകളുമായി 100 ദിവസം അവളെ പിരിഞ്ഞിരിക്കേണ്ടി വന്നു.
മുത്തച്ഛനും മുത്തശ്ശിയും അവള്‍ക്ക് നല്ല കമ്പനിയാണ്.മറ്റൊരനുഗ്രഹം ഒരു രണ്ടര വയസ്സുകാരിക്ക്
അവളുടെ വളര്‍ച്ചയുടെ പ്രായത്തില്‍ പുതിയ സാഹ
ചര്യങ്ങളുമായി ഇണങ്ങിച്ചേരാന്‍ കഴിഞ്ഞത് ഭാഗ്യമാണ്.1000 വിര്‍ച്ച്യല്‍ ഉമ്മകള്‍ വീഡിയോ കോള്‍ ചെയ്യു
മ്പോള്‍ ഫോണ്‍ ചേര്‍ത്ത് വെച്ച് കൊടുക്കുമെന്നും
ശില്പ പറയുന്നു.
ഫിലീം കോര്‍ട്ട്.