നിങ്ങള്‍ക്ക് സൗന്ദര്യം വേണോ! വര്‍ക്കൗട്ട് ചെയ്യുമോ എങ്കില്‍ കൂടൂ .ഇതാ കരീന കപൂര്‍ കൂടെ.
ചില താരങ്ങള്‍ക്ക് വല്ലാത്തൊരു കാന്തിക ശക്തിയാണ്. അവരെന്തിന് വെല്ലുവിളിച്ചാലും പലരും അതേറ്റെടുക്കും .അത് നല്ല കാര്യങ്ങള്ക്കാവുന്നത്കൊണ്ട് ഏറ്റെടുക്കുന്നവര്‍ക്കും പ്രയോജനമുണ്ട്.
ഏറ്റവും കൂടുതല്‍ മനുഷ്യന് കഴിക്കാതിരിക്കാന്‍
ശ്രദ്ധിക്കേണ്ടത് മരുന്നുകളാണ്.മരുന്നുകള്‍ കഴിച്ച്
ആരോഗ്യം വീണ്ടെടുക്കാമെന്ന് തെറ്റിദ്ധരിക്കുന്നവര്‍
മൂഡസ്വര്ഗ്ഗ സഞ്ചാരികളാണ്.അപ്പോള്‍ ചെയ്യേണ്ടത്
രോഗം വരാത്ത ഒരു ശരീരം ഉണ്ടാക്കിയെടുക്കുക
എന്നതാണ്.
അതിന് വിഷാംശം കലരാത്ത ഭക്ഷണം കഴിക്കണം,നല്ല വ്യായാമങ്ങള്‍ ചെയ്ത് കൊണ്ടിരിക്കണം.അത്തരത്തില്‍ നല്ല ആരോഗ്യം പ്രധാനം ചെയ്യാന്‍,വ്യായാമം ശീലമാക്കാന്‍ നിങ്ങളെ ക്ഷണിച്ചിരിക്കുകയാണ്.ബോളിവുഡ് നടി കരീന കപൂര്‍,അവര്പറയുന്നത്.
എന്റെ വിവാഹം കഴിഞ്ഞു.എനിക്ക് കുഞ്ഞ് പിറന്നു.പക്ഷെ എന്റെ സൗന്ദര്യം കൂടിയിട്ടെയുള്ളൂ.മറ്റ് അമ്മമാരെ പോലെ കുഞ്ഞിന് മുലയൂട്ടാനാണെന്ന് പറഞ്ഞ് ഞാന്‍ വാരി വലിച്ച് കഴിക്കാറില്ല.
എല്ലാത്തിനും നിയന്ത്രണമുണ്ട്.കുഞ്ഞ് തൈമൂര്‍ പാലും കുടിക്കുന്നുണ്ട്.
ഒരിക്കല്‍ പോലും വ്യായാമം മുടക്കാത്ത കരീനക്ക്
ഒത്തിരി വിമര്‍ശനങ്ങളെ നേരിടേണ്ടി വന്നു.സ്വന്തം
സൗന്ദര്യം നിലനിര്‍ത്താന്‍ കുഞ്ഞിനെ നോക്കാത്തവള്‍,മുഴുവന്‍ സമയവും ജിമ്മില്‍ വര്‍ക്കൗട്ട് എന്നിങ്ങനെയെല്ലാം.അവരതൊന്നും കാര്യമാക്കിയില്ല.ഇതാ
എല്ലാവരെയും വെല്ല് വിളിക്കുന്നു.അവര്‍ ചെയ്യുന്ന
വ്യായാമത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലിട്ട്.
‘ചാലഞ്ച് ഏറ്റെടുക്കൂ ആരോഗ്യം ദൃഢമാക്കൂ’ എന്ന്
പറഞ്ഞ്കൊണ്ട്.dear fat,prepare to die,xoxo, എന്നുകൂടി അടിക്കുറി
പ്പിലുണ്ട്.
ഈ വീഡിയോക്ക് 60 ലക്ഷം ലൈക്കും,5000 കമന്റുകളും കിട്ടി.അപ്പോള്‍ ആരാധകര്‍ ശ്രദ്ധിക്കുന്നുണ്ട്.
ഫിലീം കോര്‍ട്ട്.