പൃഥ്വിരാജിന്റെ നായികയെ കണ്ടില്ലേ- നല്ല പോസിലല്ലേ.. നടി ശ്രിയയുടേതെല്ലാം…..
ഏറ്റവും തിരക്കുള്ള നായികയായിരുന്നു ഒരു സമയത്ത് ശ്രിയ ശരണ്‍ ഭാഷകള്‍ ദേശങ്ങള്‍ ഒന്നും നോക്കാതെ പരന്നഭിനയിച്ചു നടന്ന കാലം ഇപ്പോള്‍ ആ തിരക്കില്ലെങ്കിലും മികവിന്റെ പര്യായം തന്നെയാണ്, ബോളിവുഡില്‍ ദൃശ്യത്തില്‍ അഭിനയിച്ചതിന്റെ സന്തോഷത്തിലും ആ ചിത്രത്തിന്റെ മാരക വിജയത്തിലും ആഘോഷിക്കുകയാണ് ശ്രിയ ഇപ്പോള്‍..
കഴിഞ്ഞ ദിവസമാണ് ദൃശ്യം 2 ഹിന്ദി റിലീസ് ചെയ്തത്. മലയാളം ഒ.ടി.ടി റിലീസായിരുന്നു. ഹിന്ദി റിലീസ് ചെയ്തപ്പോഴാണ് അതിന്റെ നഷ്ടം മലയാളികള്‍ക്ക് കൂടുതല്‍ മനസ്സിലായത്. പൊതുവേ ഈ വര്‍ഷം ബോളിവുഡിന് മോശം സമയമായിരുന്നു, എന്നാല്‍ റിലീസ് ചെയ്ത രണ്ടാമത്തെ ആഴ്ചയില്‍ തന്നെ 300 കോടിയില്‍ അധികം കളക്ഷന്‍ നേടാന്‍ ദൃശ്യത്തിന് കഴിഞ്ഞു നവംബര്‍ പതിനെട്ടിനായിരുന്നു സിനിമ റിലീസ് ചെയ്തത്, സിനിമയുടെ ഈ വലിയ വിജയം ശ്രിയ മനസ്സറിഞ്ഞു ആഘോഷിക്കുകയാണ്. അതുകൊണ്ട് തന്നെ ആരാധകരെയും വേണ്ടി ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ട് തന്നെയാണ് ശ്രിയ സമ്മാനമായി നല്‍കിയിരിക്കുന്നത്.
ഗൗരി ആന്‍ഡ് നൈനിക എന്ന ബ്രാന്‍ഡിന്റെ ഔട്ട്ഫിറ്റാണ് ശ്രിയ ധരിച്ചിരിക്കുന്നത്. രോഹന് പിന്ഗാലയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. മഹേന്ദ്ര ഗുപ്തയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഹോട്ട് ലുക്കെന്ന് കമന്റുകള്‍ വന്നു. FC