മമ്മുട്ടിയുടെ നായികയാണ് സത്യത്തില്‍ ഇപ്പോഴാണ് ഞെട്ടിയത്.. സുന്ദരിയും പലതും കാണിക്കുകയും…
കിട്ടിയ വേഷങ്ങളെല്ലാം സ്വന്തം രൂപം പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്തതായിരുന്നു അതുകൊണ്ടുതന്നെ അല്ലു അര്‍ജ്ജുന്റെ പുഷ്പ്പയിലെ വില്ലത്തിയെയും, മമ്മുട്ടിയുടെ ഭീഷ്മ പര്‍വ്വത്തിലെ ആലീസ് എന്ന കഥാപാത്രത്തെയും അവതരിപ്പിച്ച അനസൂയയുടെ യഥാര്‍ത്ഥ സൗന്ദര്യം കണ്ട് ആരാധകര്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് മാത്രമല്ല ഗ്ലാമര്‍ ലുക്കില്‍ കണ്ടതോടെ പറയുകയും വേണ്ട പെട്ടന്ന് തിരിച്ചറിയാന്‍ ആര്‍ക്കും കഴിഞ്ഞില്ല എന്നതാണ് സത്യം.
മുപ്പത്തിയേഴുകാരിയായ അനസൂയ ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ നടത്തി ആരാധകരുടെ വന്‍ നിരയെ സ്വന്തമാക്കിയിട്ടുണ്ട്. ഇത്തരം ചിത്രങ്ങളില്‍ താരത്തിന് അത്രയും പ്രായവും തോന്നാറില്ല. ഭീഷ്മയിലും പുഷ്പയിലും കണ്ട നടിയാണോ ഇതെന്ന് പലപ്പോഴും ആരാധകര്‍ സംശയിച്ചിട്ടുമുണ്ട്. പുഷ്പ 2-വാണ് അനസൂയയുടെ അടുത്ത സിനിമ തൂവെള്ള നിറത്തിലെ ഔട്ട് ഫിറ്റില്‍ ഹോട്ട് ലുക്കില്‍ പോസ് ചെയ്തിരിക്കുന്ന പുതിയ ഫോട്ടോസ് അനസൂയ തന്നെ പങ്കുവച്ചിരിക്കുകയാണ്.
നെല്ലൂരിലെ ഒരു ലോഞ്ചിന് പങ്കെടുക്കാന്‍ എത്തിയപ്പോഴുള്ള ലുക്കാണ് ഇത്. ഗൗരി നായിഡുവാണ് താരത്തിന് ഔട്ട് ഫിറ്റും ഷൂട്ടിന്റെ സ്റ്റൈലിംഗും ചെയ്തത്. ആര്‍ട്ട് വ്യൂവാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അസാധ്യമായ സുന്ദരി എന്നാണ് ആരാധകരില്‍ ചിലര്‍ നല്കിയ കമന്റ്. എന്തായാലും എല്ലാം തികഞ്ഞ അഭിനേത്രിക്ക് ഒഴിവില്ലാത്ത കാലമായിരിക്കും അഭിനയലോകത്ത്. FC