വൈക്കം വിജയലക്ഷ്മിക്ക് സംഭവിച്ചതിന്റെ സത്യം തുറന്ന് പറഞ്ഞ് അച്ഛന് തന്നെ രംഗത്ത്.
കഴിഞ്ഞ ദിവസം വിജയലക്ഷ്മിയുടെ ഫോട്ടോക്കൊപ്പം വിഷാദം നിറഞ്ഞ കുറച്ച് വാര്‍ത്തകള്‍ ചേര്‍ത്ത ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.അത് ചില മാധ്യമങ്ങളും അതോടൊപ്പം ഞങ്ങളും ആരാധകരുമായി പങ്കുവെച്ചിരുന്നു.
കണ്ണ് കാണാന്‍ പ്രയാസമുള്ള വൈക്കം വിജയലക്ഷ്മി എങ്ങനെ ഇതെല്ലാം കുറിച്ചെന്നായിരുന്നു ചിലര്‍ ചോദിച്ചത്.അവരുടെ പോസ്റ്റിനൊപ്പം വന്ന കുറിപ്പിതായിരുന്നു.’കൊടുക്കാന്‍ കഴിയില്ലെങ്കില്‍ കൊതിപ്പിക്കരുത് ആഹാരം കൊണ്ടായാലും സ്നേഹം കൊണ്ടായാലും വാക്കുകള്‍ കൊണ്ടായാലും.ആശിച്ചവന്റെ നിരാശ എഴുതി പ്രകടിപ്പിക്കാന്‍ കഴിയില്ല.സ്നേഹം യാചിച്ച് വാങ്ങരുത്.അങ്ങനെ കിട്ടുന്നത് ഒരിക്കലും നിലനില്ക്കുകയില്ല.സ്ഥാനമില്ലെന്നറിഞ്ഞാല് മൗനമായി
പിന്മാറണം വാദിക്കാനും ജയിക്കാനും നിന്നിട്ട് കാര്യമില്ല’.
ഇത് ആരാധകരില്‍ മന:സംഘര്‍ഷം വിതച്ചപ്പോഴാണ് അച്ഛനെ ബന്ധപ്പെട്ടത്.അദ്ദേഹം പറഞ്ഞത് മകള്‍ സുഖമായിരിക്കുന്നു.വൈക്കത്തെ വീട്ടിലുണ്ട്.കോവിഡ് മൂലം പരിപാടികളില്‍ പങ്കെടുക്കുന്നില്ല.അതാണ് പൊതുവില്‍ കാണാത്തത്. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ തീര്‍ത്തും അനാവശ്യമാണ്.സോഷ്യല്‍ മീഡിയയില്‍ വേറെയാരോ പങ്കുവെച്ച ചിത്രങ്ങളാണ് വ്യാപകമായി പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.അതെ ഇത് ആരാധകര്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച വാര്‍ത്ത തന്നെയാണ്.എല്ലാം മംഗളമായി പോകുന്നു എന്നറിഞ്ഞതില്‍ സന്തോഷം അങ്ങനെ തന്നെ മുന്നോട്ട് പോകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
ഫിലീം കോര്‍ട്ട്.