പ്രിയാമണിയുടെ മതം മാറികല്ല്യാണത്തിനെതിരെ പറഞ്ഞവനോട് താരം തന്നെ……
വിവാഹം അതിന് ദൈവത്തിന്റെ ചില നിയോഗങ്ങളുണ്ട് അത്തരത്തിലേ അത് നടക്കൂ.മലയാളി നടിയും തെന്നിന്ത്യയില്‍ പ്രിയങ്കരിയുമായ പ്രിയാമണി വിവാഹം കഴിച്ചത് മുംബൈയില്‍ ഇവന്റ് ഓര്‍ഗനൈസറായിരുന്ന മുസ്തഫയെ ആയിരുന്നു.ഇരുവരും പരിചയപ്പെട്ടത് സെലിബ്രേറ്റി ക്രിക്കറ്റ് മത്സരങ്ങള്ക്കിടെയായിരുന്നത്രേ.
2017ല്‍ ഇരുവരും വിവാഹിതരായി.വളരെ നീണ്ട പ്രണയത്തിനൊടുവില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു പ്രിയയും മുസ്തഫയും വിവാഹിതരായത്.മൂന്ന് വര്‍ഷം മുമ്പ് കഴിഞ്ഞ ആ വിവാഹത്തിനെതിരെ ഒരാള്‍ കുറിച്ചതിങ്ങനെ.രക്തചരിത സിനിമ മുതല്‍ താങ്കളെ ഒരുപാട് ഇഷ്ടമാണ്.എന്തിനാണ് നിങ്ങള്‍ ഒരു മുസ്ലീംമിനെ വിവാഹം കഴിച്ചത്.ലൗജിഹാദും മറ്റും വാര്‍ത്തയായി വരുന്നതിനിടയില്‍ വന്ന ചോദ്യത്തിന് പ്രിയാമണി മറുപടി കൊടുത്തതിങ്ങനെ-
ഞാന്‍ വിവാഹം കഴിച്ചത് ഒരു ഇന്ത്യനെയാണ്.വിവാഹത്തിനോ നല്ല
കുടുംബ ജീവിതത്തിനോ മതം ഒരു പ്രശ്നമല്ലെന്ന് വ്യക്തമാക്കി
കൊണ്ടുള്ള നടിയുടെ കമന്റിന് പിന്തുണ എറുന്നുണ്ട്.എന്തായാലും
ഇത് യഥാര്‍ത്ഥ പ്രണയം തന്നെയാണ്.അല്ലാതെ തട്ടിപ്പല്ല.
ഫിലീം കോര്‍ട്ട്.