അനിഖയുടെ ഫോട്ടോകള്‍ കണ്ടില്ലേ.. കാണിക്കുന്നതിനുമുണ്ട് കാരണങ്ങള്‍.. നോക്കൂ…..
ചുമ്മാതങ്ങു കാണിച്ചാല്‍ ഒന്നിനും കോളില്ല അപ്പൊ കാരണം വേണം.. ഒന്നുകില്‍ വസ്ത്രത്തിന്റെ പരസ്യാര്‍ത്ഥം അളവുകുറഞ്ഞ തുണി, അല്ലെങ്കില്‍ വസ്ത്രമില്ലാതെ ആഭരങ്ങള്‍ മാത്രം, അങ്ങനെ പലപല തീമുകളാണ്.. ഇവിടെ അനിഖയെ അല്പ വസ്ത്രധാരിയാക്കിയത് നമ്പൂതിരിയെ സ്നേഹിക്കുന്ന യക്ഷിയുടെ വേഷമാണ്, ഈ യക്ഷിയുടെ രൂപഭാവങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു, തമിഴ് സിനിമയായ വിഷമകാരനിലൂടെ ആരാധകര്‍ ഏറ്റെടുത്ത താരമാണ് നടി അനിഖ വിക്രമന്. തമിഴില്‍ മാത്രമല്ല തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്.
അനിഖ ഒരു വ്യത്യസ്തമായ ഷൂട്ടുമായാണ് വരുന്നത്. ”ഒരു ക്ലാസ് കേരള വിഷയമാണ് യക്ഷിയും നമ്പൂതിരിയും തമ്മിലുള്ള പ്രണയം.. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യയിലെ പുണ്യ തോട്ടങ്ങളുമായി ബന്ധപ്പെട്ട അസ്വാഭാവിക ജീവികളാണ് യക്ഷിണികള്‍. അവര്‍ ആഗ്രഹിക്കുന്നത് എന്തും നല്‍കുന്നവരാണ്. അവള്‍ക്ക് ഒരു സാധാരണ ജീവിതം നയിക്കാന്‍ കഴിയില്ല. പക്ഷേ ഇവിടെ അവള് ഒരു ബ്രാഹ്മണ പുരോഹിതനുമായി പ്രണയത്തിലാകുന്നു, അവര്‍ക്ക് ഈ ലോകത്ത് ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ട്, അവനെയും ഈ ലോകത്തെയും ഉപേക്ഷിക്കുകയല്ലാതെ അവള്‍ക്ക് മറ്റ് മാര്‍ഗ്ഗമില്ല..”, മനോഹരമായ ഈ കുറിപ്പോടെ തന്റെ ഫോട്ടോഷൂട്ടിലെ ചിത്രങ്ങള്‍ അനിഖ പങ്കുവച്ചു. റോജന്‍ നാഥാണ് ചിത്രങ്ങള്‍ എടുത്തത്. മികച്ച അഭിപ്രായമാണ് ആരാധകര്‍ നല്‍കിയത്. FC