നടന് ജഗതിയുടെ മകള്‍ വീണ്ടും ഗര്‍ഭിണി.. നടി ശ്രീലക്ഷിമിയുടെ മൂത്തമകന് ഒരുവയസ്സ്..
നടിയും ജഗതി ശ്രീകുമാറിന്റെ മകളുമായ പൊന്നോമനയുമായ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ വീണ്ടും അമ്മയാകുന്നു. ശ്രീലക്ഷ്മി തന്നെയാണ് സമൂഹ മാധ്യമം വഴി ഇക്കാര്യം അറിയിച്ചത്. നിറവയറിലുള്ള വീഡിയോ ആണ് താരം പങ്കുവച്ചത്.
അടുത്തിടെയാണ് മൂത്തമകന് ഒരു വയസ്സ് തികഞ്ഞ സന്തോഷം ശ്രീലക്ഷ്മി പങ്കുവച്ചത്. ‘ഓരോ കുഴപ്പക്കാരനും കുറ്റകൃത്യത്തില്‍ ഒരു പങ്കാളിയെ വേണം’, എന്ന കുറിപ്പോടെയാണ് ശ്രീലക്ഷ്മി ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ചത്. നിറവയറില്‍ ഭര്‍ത്താവിനും മകനും ഒപ്പമിരിക്കുന്ന വീഡിയോ ആണ് പങ്കിട്ടത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളറിയിച്ചെത്തുന്നത്. അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2019 ല്‍ ആണ് ശ്രീലക്ഷ്മിയും ജിജിന് ജഹാംഗീറും തമ്മിലുള്ള വിവാഹം നടന്നത്. FC