നടന് സുധി ചിരിപ്പിക്കും.ആദ്യ ഭാര്യയിലെ മകനെ നോക്കുന്നത് രണ്ടാം ഭാര്യ രേണു.
വേദനിപ്പിക്കുന്ന മനസ്സുമായി നടന് സുധി കൊല്ലം പറഞ്ഞു.എന്റെ
ആദ്യ ഭാര്യ കുഞ്ഞിനെ തന്റെ കൈകളിലേല്പ്പിച്ചു പോവുകയായിരുന്നു.ഒരു ചാനല്‍ ഷോയിലാണ് തന്റെ രണ്ടാം ഭാര്യയെയും മക്കളെയും കൊണ്ട് സുധിയെത്തിയതും ഇത്തരത്തിലൊരനുഭവം വെളിപ്പെടുത്തിയതും. ഇപ്പോള്‍ സുധിയുടെ ഭാര്യ രേണുവാണ്.ആദ്യ ഭാര്യയിലെ മകന് രാഹുലും എന്നാല്‍ രാഹുല്‍ ആദ്യ ഭാര്യയിലെ മകനാണെന്ന് പറയുന്നത് രേണുവിന് ഇഷ്ടമല്ലെന്നുമാണ് സുധി പറയുന്നത്.സ്വന്തം മകനായാണ് അവള് കാണുന്നതത്രേ.
രേണു പറയുന്നത് ഞാന്‍ അദ്ദേഹത്തെ സുധിക്കുട്ടനെന്നാണ് വിളിക്കുന്നത്.ആദ്യം ഞങ്ങള്‍ തമ്മില്‍ സൗഹൃദയത്തിലായിരുന്നു.അദ്ദേഹത്തിന്റെ വിശേഷങ്ങളറിഞ്ഞപ്പോള്‍ ആകെ സങ്കടമായി.പിന്നെ അത് സ്നേഹമായി മാറി.ജഗദീഷായിരുന്നു എന്റെ ഹീറോ.
അദ്ദേഹത്തെപോലുള്ള ഒരാളെ കിട്ടിയപ്പോള്‍ സന്തോഷം തോന്നി.
പ്രണയിച്ച് അധിക സമയം നടന്നില്ല.കിച്ചു അവന്റെ അമ്മയെ പോലെ തന്നെയാണ് പെരുമാറുന്നത്.അമ്മേ എന്ന് വിളിച്ചപ്പോള്‍ സന്തോഷമായി.
അച്ഛനും മകനും ഡ്രസ്സും ഷൂസുമൊക്കെ മാറിയിടാറുണ്ട്.രണ്ടാളും
നല്ല കൂട്ടുകാരാണ്.തമ്മില്‍ അടി കൂടാറുണ്ട് അതിനൊരു ഭാഗ്യം
വേണമെന്ന് സുധിക്കുട്ടന് ഇടക്ക് പറയും. എന്തായാലും സ്നേഹിക്കുക കളങ്കമില്ലാതെ.രേണുവിന്റെ ആദ്യ വിവാഹമാണിത്.വീട്ടുകാരുടെ എതിര്‍പ്പുണ്ടായിരുന്നു.എന്നാല്‍ എല്ലാം മയപ്പെടുത്തിയാണ് സുധിയും രേണുവും ഒന്നായത്.
ഫിലീം കോര്‍ട്ട്.