വാങ്ങി മക്കളെ സുരേഷ് ഗോപിയും, മോഹന്‍ലാലിന്റെ കാറ് തന്നെ ഒരു കോടിക്ക്.
ലാലേട്ടന് വാങ്ങി, ആ വാഹനം താരത്തെയും കൊണ്ട്.റോഡിലൂടെ ഒഴുകി നീങ്ങി തുടങ്ങിയത് വലിയ വാര്‍ത്തയായിരുന്നു.അതൊന്നടങ്ങിയപ്പോഴിതാ മാസങ്ങള്‍ക്കുള്ളില്‍ അത്തരത്തിലൊരു വാഹനം സൂപ്പര്‍
സ്റ്റാര്‍ സുരേഷ് ഗോപിയും സ്വന്തമാക്കിയിരിക്കുന്നു.
ടൊയോട്ടയുടെ ആഡംബര ശ്രേണിയിലെ പുത്തന്‍
വേര്‍ഷനാണ് ടൊയോട്ട വെല്‍ഫെയര്‍.കേരളത്തില്‍
മോഹന്‍ ലാലിന്റെ കൈയ്യിലും കൂടാതെ രണ്ട് വഹനം വേറെയുമുണ്ട്.
മലയാള സിനിമക്കായ് സുരേഷ് ഗോപിയാണ് രണ്ടാമതായി ടൊയോട്ട വെല്‍ഫെയര്‍ സ്വന്തമാക്കിയത്.
ടൊയോട്ടയുടെ ഏറ്റവും വലിയ MPV വെല്‍ഫെയര്‍ കൊച്ചി ഡീലറില്‍ നിന്നും സുരേഷ് ഗോപി വാങ്ങിയത്.
ഈ വിവരം താരത്തിന്റെ മകനും യൂത്ത് ഐക്കണുമായ ഗോകുല്‍ സുരേഷ് ഗോപിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്.ഒരു കോടിക്കടുത്ത് വരും ഓണ്‍ റോഡ്.എഴുപത്തിഒന്‍പത് ലക്ഷത്തി
അന്‍പതിനായിരം രൂപയാണ് ഷോറൂം വില.
ഒരു മാസം ഇന്ത്യയിലേക്ക് 60 യൂണിറ്റ് മാത്രമാണ്
അനുവദിച്ചിരിക്കുന്നത്. ഇറക്കുമതി വാഹനങ്ങളുടെ
പ്രാദേശിക സര്ട്ടിഫിക്കേഷന് വ്യവസ്ഥകളില്‍ നടപ്പാക്കിയ മാറ്റം പ്രയോജനപ്പെടുത്തിയാണ് MPV ഇന്ത്യയിലെത്തിയത്.എന്തായാലും സുരേഷ് ഗോപിയും കുടുംബവും ഇനി ഇതില്‍ ഒഴുകി നടക്കും കേരളത്തിലും പുറത്തും.
ഫിലീം കോര്‍ട്ട്.