തിരക്കൊഴിഞ്ഞു… എന്നെന്നേക്കും എന്റേത്; പുത്തന്‍ കുടുംബചിത്രവുമായി സുരേഷ് ഗോപി….
പോകുന്ന വഴികളിലെല്ലാം ആളുകള്‍ കാത്തിരിക്കുന്നു… എന്നാല്‍ അതിഷ്ടപെടാത്ത ചിലര്‍ കുറ്റം പറയുന്നു അതൊന്നും കാര്യമാക്കാതെ ഷാജികൈലാസ് രഞ്ജി പണിക്കര്‍ ചിത്രത്തിലെ ഡയലോഗ് പോലെ സുരോഷ് ഗോപി പറയുന്നു അവരോട് പോയിച്ചാകാന് പറ എന്ന്.
വിഷുവരെയുള്ള തിരക്കുകളെല്ലാം കഴിഞ്ഞു വീട്ടില്‍ കുടുംബത്തോടൊപ്പം കൂടിയിരിക്കുകയാണ്.. തുടരെ തുടരെ ചിത്രങ്ങളുമായി മലയാള സിനിമയില്‍ വീണ്ടും സജീവമാകുകയാണ് സുരേഷ് ഗോപി. ഇപ്പോഴിതാ കുടുംബത്തോടൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.ഫെയ്സ്ബുക്കിലാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘എന്നെന്നേക്കും എന്റേത് ‘എന്ന തല വാചകത്തോടെയാണ് കുടുംബചിത്രം പോസ്റ്റ് ചെയ്തത്. ഭാര്യ രാധിക, മക്കളായ ഗോകുല്‍, മാധവ്, ഭാഗ്യ, ഭാവ്നി എന്നിവരാണ് ഒപ്പമുള്ളത്
ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉള്‍പ്പെടെ നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായെത്തിയത് ജോഷി സംവിധാനം ചെയ്യുന്ന പാപ്പന് ആണ് സുരേഷ് ഗോപിയുടേതായി ഉടന്‍ തിയേറ്ററുകളിലെത്താനുള്ളത്. ഗോകുല്‍ സുരേഷും ഇതേ ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തിലുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതായിരുന്നു… നല്ല കുടുംബം നന്മയുള്ള കുടുംബമായി എന്നും വാഴട്ടെ FC