NASRIYA NAZIM

ഒരു ആധികാരികതയുമില്ല സ്വകാര്യതയാണെന്ന് കരുതി നവമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അറിയുക ഒരു സുരക്ഷിതത്വവുമില്ല.അതിനെതിരെ നിയമ നടപടിയുമായി പോയാല്‍ മാനം പോവുകയല്ലാതെ നീതി ലഭിക്കുകയില്ല.നമ്മുടെ ഫെയ്‌സ്ബുക്ക്,ഇന്‍സ്റ്റ,വാട്‌സ്ആപ്പ് ഇത്തരത്തിലുള്ള ആപ്പുകളെല്ലാം മറ്റുള്ളവരും കൈകാര്യം ചെയ്യുന്നു.രഹസ്യങ്ങള്‍ ചോര്‍ത്തുന്നു അത്തരത്തിലൊരു സംഭവമാണ്... Read More
ലോക്ക്ഡൗണിനിടെയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മുക്കയുംയുവ നടനും മകനുമായ ദുല്‍ഖര്‍ സല്‍മാനും കുടുംബത്തോടൊപ്പംപനമ്പള്ളി നഗറിലെ വീട് വിട്ട് വൈറ്റിലയില്‍ നിര്‍മ്മിച്ച പുതിയകൊട്ടാരത്തിലേക്ക് താമസം മാറിയത്.പല താരങ്ങളും ഈ വീട്ടില്‍സന്ദര്‍ശനം നടത്തിയത് വാര്‍ത്തയായിരുന്നു.പൃഥ്വിരാജ് ഫാമിലി,ഫഹദ് നസ്രിയ തുടങ്ങിയ... Read More
ഏറ്റവും അടുത്ത കൂട്ടുകാരാണ് നസ്രിയ-ഫഹദ്,ദുല്‍ഖര്‍-അമല്‍ സൂഫി,പൃഥ്വിരാജ്-സുപ്രിയ ദമ്പതിമാര്‍.ഏത് വിശേഷങ്ങള്‍ക്കുംഇനി വിശേഷങ്ങള്‍ ഒന്നുമില്ലെങ്കിലും ഒത്തുകൂടുന്ന പതിവ് ഈമൂവര്‍ കുടുംബ സംഘത്തിനുണ്ട്.നസ്രിയയുടെ ജന്മദിനത്തിന് ദുല്‍ഖര്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ എല്ലാമുണ്ട്.ഇത്രമേല്‍ ഒരു സഹോദരിയെ സ്‌നേഹിക്കാന്‍ ഒരു താരത്തിന്... Read More
അന്നും സ്‌നേഹിക്കുന്നു ഇന്നും സ്‌നേഹിക്കുന്നു ഇനി എന്നും സ്‌നേഹിക്കുകയും ചെയ്യും.അത്തരത്തിലൊരു നായികയെ ഉള്ളൂ മലയാളത്തില്‍ ആ ഭാഗ്യതാരം മറ്റാരുമല്ല നസ്രിയയാണ്.നേച്ച്വറല്‍ അഭിനയം കാഴ്ചവെച്ച് ആ കുട്ടിത്തം നഷ്ടപ്പെടാതെ സൂക്ഷിക്കുന്ന നസ്രിയയെ ആരാണിഷ്ടപ്പെടാതിരിക്കുക.അങ്ങിനെ ഇഷ്ടപ്പെട്ടത് കൊണ്ടാണല്ലൊ... Read More
ജ്യോതിര്‍ മയി നടിയായിരുന്നു.ചെറിയ ഭാഗങ്ങളില്‍ അഭിനയിച്ചു കൊണ്ടിരുന്ന അവര്‍ക്ക് മാറ്റം വന്നത് മീശമാധവനില്‍ ദിലീപിന്റെ സഹ നായിക വേഷം കിട്ടിയതോടെയാണ്.അതിന് ശേഷം ലാലേട്ടന്റെ നായികയായി ഹരിഹരന്‍ പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തില്‍ അഭിനയിച്ചു.തുടര്‍ന്ന് കൈ... Read More
ഇതിലും വലിയ സന്തോഷം ഇനിയെന്താണ്.മലയാളത്തിന്റെ പ്രിയ നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് മരണത്തിന് കീഴടങ്ങിയിരുന്നു.അന്ന് മേഘ്‌ന ഗര്‍ഭിണിയായിരുന്നു.കുഞ്ഞിനെ ഒരു നോക്കു കാണാന്‍ പോലും കഴിയാതെയാണ് മേഘ്‌നയുടെ ഭര്‍ത്താവും... Read More
പ്രണയിനിക്കൊരു സമ്മാനം കൊടുക്കുമ്പോള്‍ അത് അതിന്റെ രീതിയില്‍ കൊടുക്കണം.അങ്ങിനെ കൊടുത്തിരിക്കുകയാണ് തന്റെ പ്രിയതമ നസ്രിയക്ക് ഭര്‍ത്താവും നടനുമായ ഫഹദ് ഫാസില്‍.എത്ര പ്രണയിച്ചാലും കൊതി തീരില്ലെന്ന് തെളിയിച്ചിരിക്കുകയാണ്താരദമ്പതികള്‍.മാത്രമല്ല ഇരുവര്‍ക്ക് സ്‌നേഹം പകുത്ത് നല്‍കാന്‍ ഇതുവരെ കുഞ്ഞുവാവ... Read More
കഴിഞ്ഞ ദിവസം മമ്മുക്കയുടെ സഹോദരന്‍ഇബ്രാഹിം കുട്ടി അദ്ദേഹത്തിന്റെ യൂടൂബ് ചാനലില്‍ഒരു വീഡിയോ പോസ്റ്റ് ചെയ്തു.അതില്‍ മമ്മുട്ടിയുംഇബ്രാഹിം കുട്ടിയും എല്ലാവരും ജനിച്ച വീടിന്റെവീഡിയോ ആയിരുന്നു അത്.സംഭവം വൈറലായി. ഇപ്പോഴിതാ ഒരു പുത്തന്‍ വീടിന്റെ ഫോട്ടോ മമ്മുട്ടി... Read More
മലയാളികളുടെ ഇഷ്ട താര ദമ്പതികളാണ് ഫഹദ്ഫാസില്‍ നസ്രിയ നസീം ജോഡികള്‍.ഇരുവര്‍ക്കുംപ്രണയിക്കാനും വിവാഹിതരാകാനും അവസരമൊരുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് കോഴിക്കോട്മലാപ്പറമ്പില്‍ നിന്നുള്ള അഞ്ജലി മേനോന്‍ എന്നസംവിധായികയാണ്.അവരുടെ ചിത്രമായ ബാംഗ്‌ളൂര്‍ഡെയ്‌സില്‍ ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിച്ചഫഹദും നസ്രിയയും വൈകാതെ വിവാഹിതരായി.നസ്രിയയാണത്രെ ഫഹദിനോട്... Read More

You may have missed