Saiju Kurup

മലയാളികളുടെ പ്രിയനടിയാണ് ബിന്ദു പണിക്കര്‍, ആരാധകരുടെ ഇഷ്ടനടന്‍ സായികുമാറിന്റെ ഭാര്യയാണിപ്പോള്‍ താരം.. ബിന്ദു അഭിനയിക്കുന്ന പുതിയ ചിത്രം മധുര മനോഹര മോഹത്തിന്റെ പ്രമോ ഗാനം പ്രേക്ഷകശ്രദ്ധ നേടുന്നു. റംസാനാണ് പാട്ടിനു വേണ്ടി നൃത്തസംവിധാനം നിര്‍വഹിച്ചത്.... Read More
വീണ്ടുമൊരു കല്ല്യാണം അതിനുള്ള ഭാഗ്യമിതാ സൈജുകുറുപ്പിനും നവ്യാനായര്‍ക്കും കിട്ടിയിരിക്കുന്നു.. ഭര്‍ത്താവിനെയും മകനെയും സാക്ഷിയാക്കിയാണ് ഇരുവരും താലിചാര്‍ത്തിയത്.. ‘ജാനകി ജാനേ’ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒരിക്കല്‍ക്കൂടി വിവാഹിതരായിരിക്കുന്നത് ചിത്രത്തിലെ പുതിയ ഒരു ഗാനം ആസ്വാദകഹൃദയങ്ങളിലേക്കെത്തി.... Read More
കുട്ടികളെന്നും എല്ലാവരുടെയും കണ്ണിലുണ്ണികളാണ് അതുകൊണ്ടുതന്നെ അനുശ്രീ സഹോദരന്റെ കുഞ്ഞുമൊത്തുള്ള വീഡിയോ കണ്ടത് 20 ലക്ഷം ആളുകളാണ്, കുട്ടികളുടെ മനോഹരമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും തരംഗമാകാറുണ്ട്. കുഞ്ഞുങ്ങള്‍ നടക്കാന്‍ പഠിക്കുന്നതും ആദ്യമായി സംസാരിച്ചു തുടങ്ങുന്നതുമെല്ലാം... Read More
മനോഹരമായ വില്ലന്‍ വേഷങ്ങള്‍ പല സിനിമകളിലും ചത്ത് തുലയാന്‍ വിധി എന്നിട്ടും രാഹുലിന് ആരാധകര്‍ കുറവൊന്നുമല്ല ഇഷ്ടംപോലെ സിനിമകളും, തരാം ഇന്ന് വിവാഹിതനായി ഇനി കാര്യങ്ങളില്‍ ദീപക്കും ഇടപെടാം ഭാര്യയാണ്, നടന്‍ രാഹുല്‍ മാധവ്... Read More
പാപ്പന്‍ വന്‍ വിജയമാഘോഷിച്ചു മുന്നേറുകയാണ് അതിനിടയില്‍ മൂസയാവുകയാണ് സുരേഷ് ഗോപി ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായിരുന്നു മൂസ. ഇന്ന് പൊന്നാനിയില്‍ സ്വസ്ഥ ജീവിതം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില അവിസ്മരണീയ മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കിയെത്തുന്ന സിനിമയാണ് ‘മേ ഹൂം... Read More

You may have missed