നോക്കണ്ട നടി ബിന്ദുപണിക്കര്‍ തന്നെയാണ് സായികുമാറിന്റെ ഭാര്യ ആയതോടെ.. കളിക്കുന്ന കളികണ്ടോ….
മലയാളികളുടെ പ്രിയനടിയാണ് ബിന്ദു പണിക്കര്‍, ആരാധകരുടെ ഇഷ്ടനടന് സായികുമാറിന്റെ ഭാര്യയാണിപ്പോള്‍ താരം.. ബിന്ദു അഭിനയിക്കുന്ന പുതിയ ചിത്രം മധുര മനോഹര മോഹത്തിന്റെ പ്രമോ ഗാനം പ്രേക്ഷകശ്രദ്ധ നേടുന്നു. റംസാനാണ് പാട്ടിനു വേണ്ടി നൃത്തസംവിധാനം നിര്‍വഹിച്ചത്. ചിത്രത്തിലെ താരങ്ങളായ ബിന്ദു പണിക്കരും രജിഷയും ആര്‍ഷയും തകര്‍ത്താടുന്നതാണ് ഗാനരംഗത്തില്‍. അതുകൊണ്ടുതന്നെയാണ് പാട്ട് ജനപ്രിയമായതും..
ബിന്ദു പണിക്കരുടെ തടിയാണിപ്പോള് ചര്‍ച്ച അവര്‍ ആ ശരീരം വെച്ച് നല്ല രീതിയില്‍ ആസ്വദിച്ചു തന്നെ കളിക്കുന്നുണ്ട് മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ സംവിധായകയാകുന്ന ചിത്രമാണ് ‘ മധുര മനോഹര മോഹം’. ചിത്രത്തിനു വേണ്ടി അരവിന്ദ് വേണുഗോപാല്‍ ആലപിച്ച ‘ഒരു നോക്കില്‍ മൊഴിയാതെ’ എന്ന ഗാനവും മികച്ച പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്, സൈജു കുറുപ്പ്, ഷറഫുദ്ദീന് എന്നിവരാണു പ്രധാന വേഷത്തില്‍ എത്തുന്നത്. വിജയ രാഘവന്, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണു മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. FC