ലളിത് മോദിക്കൊപ്പം സുസ്മിത സെന്‍ ഡേറ്റിങ്ങില്‍, കുരുപൊട്ടി മുന്‍ കാമുകന് പറഞ്ഞത് ……

നല്ലതേ അവള് തിരഞ്ഞെടുക്കൂ.. എന്നാണ് പരിഹാസ രൂപേണ സുസ്മിതയുടെ മുന്കാമുകന് റോഹ്മാന് ഷാ പറയുന്നത്… റോഹ്മാന് ജീ ഈ ലോകത്ത് സുഖിക്കാന്‍ കുറച്ചു പേര്‍ക്കേ അവസരമുള്ളു അതില്‍ അസൂയപ്പെട്ടിട്ടു കാര്യമില്ല നിങ്ങളുടെ ഉള്ളം കൈയില്ലായിരുന്നല്ലോ കുറച്ചു വര്‍ഷം അപ്പോള്‍ വേണ്ട പോലെ കൊണ്ടു നടക്കാന്‍ കഴിയാത്തതു കൊണ്ട് അവരിട്ടു പോയി ഇനി കൊഞ്ഞനം കുത്തുന്നതില്‍ അര്‍ഥമില്ല…
മുന്‍ലോക സുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്നും വ്യവസായി ലളിത് മോദിയും ഡേറ്റിങ്ങിലാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ലളിത് മോദി തന്നെയാണ് ഇക്കാര്യം പരസ്യപ്പെടുത്തിയത്. പിന്നീട് സുസ്മിതയും ഇത് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ സ്ഥിരീകരിച്ചിരുന്നു.’താനിപ്പോള്‍ സന്തോഷമുള്ള ഇടത്താണ്!. വിവാഹിതയായിട്ടില്ല, മോതിരവുമില്ല. വ്യവസ്ഥകളില്ലാത്ത പ്രണയത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു’ എന്നാണ് സുസ്മിത കുറിച്ചത്.
ഇതില്‍ ഇപ്പോള്‍ സുസ്മിതയുടെ മുന്‍ കാമുകന് റോഹ്മാന് ഷാ പ്രതികരിച്ചിരിക്കുകയാണ്. ‘അവര്‍ സന്തോഷമായിട്ടിരിക്കട്ടെ. പ്രണയം സുന്ദരമാണ്. അവളൊരാളെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ അദ്ദേഹം അത്രമാത്രം യോഗ്യനാണ്’. റോഹ്മാന് പിങ്ക് വില്ലയോട് പ്രതികരിച്ചത് ഇങ്ങനെയെന്നാണ് റിപ്പോര്‍ട്ട്. സുസ്മിത സെന്നും റോഹ്മാന് ഷായും 2018 ല്‍ ഡേറ്റിങ് തുടങ്ങിയവരാണ്. കഴിഞ്ഞ വര്‍ഷം ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അവര്‍ വേര്‍പിരിയല്‍ പ്രഖ്യാപിച്ചു. ‘ഞങ്ങള്‍ സുഹൃത്തുക്കളായാണ് തുടങ്ങിയത്, ഞങ്ങള്‍ സുഹൃത്തുക്കളായി തുടരുന്നു. ബന്ധം അവസാനിച്ചിരിക്കുന്നു. പ്രണയം നിലനില്ക്കുന്നു. കൂടുതല്‍ അഭ്യൂഹങ്ങള്‍ വേണ്ട എന്നാണ് അന്ന് സുസ്മിത കുറിച്ചത്’. സുസ്മിതാജി ലളിത് മോദി ഐഡിയ ഉള്ളവനാ വിടാതെ പിടിക്കുക ലൈഫ് ഹാപ്പി ആന്‍ഡ് സേഫ്. FC