നേഹക്ക് 33 വയസ്സ്-ഓമനിക്കാനൊരു ഭര്‍ത്താവ് 25 വയസ്സുകാരന് ഗായകന് രോഹന് പ്രീത്.
ഇപ്പോഴത്തെ ട്രന്റതാണ് ആന്റീസിനെയാണ് എല്ലാവരും വിവാഹം
കഴിക്കുന്നത്.മുമ്പെല്ലാം തന്നെക്കാള്‍ പത്തും പതിനഞ്ചും ഇരുപതും
വയസ്സിന് ഇളപ്പമുള്ള പെണ്‍കുട്ടികള്‍ വേണമായിരുന്നു.എല്ലാവര്ക്കും കാലം മാറി ഇന്നങ്ങനെ വേണ്ടത് സ്ത്രീകള്‍ക്കാണ്.സുസ്മിതസെന്‍ തന്നെക്കാള്‍ 15 വയസ്സു കുറവുള്ള ഫിറ്റ്നെസ് ട്രെയ്നറെ, മല്ലികഷെറാവത്ത് 15 വയസ്സു കുറവുള്ള അര്ജ്ജുന് കപൂറിനെ .പട്ടികയെടുത്താല്‍ ഇനിയുമുണ്ട് -പ്രിയങ്കയും 15 വയസ്സിന് ഇളപ്പമുള്ള പയ്യനെയാണ് കെട്ടിയത്.
ഇവിടെ നേഹ കക്കറും കെട്ടിയിരിക്കുന്നു തന്നേക്കാള്‍ എട്ട് വയസ്സിന് ഇളപ്പമുള്ള പയ്യന് ഗായകന് രോഹന് പ്രീത് സിങ്ങിനെ.ഒക്ടോബര്‍
24നായിരുന്നു ഇവരുടെ വിവാഹം.പല അഭ്യൂഹങ്ങളും പരക്കുന്നതിനിടയിലായിരുന്നു തങ്ങള്‍ പ്രണയത്തിലാണെന്ന് നേഹയും രോഹന് പ്രീതും സമ്മതിക്കുകയായിരുന്നു.വിവാഹത്തെ കുറിച്ച് സങ്കല്‍പ്പങ്ങളില്ലാതെ നടക്കുന്നതിനിടയിലാണ് രോഹനെ കണ്ട് മുട്ടുന്നതും പ്രണയത്തിലാകുന്നതും.രോഹനും അത് തന്നെ പറഞ്ഞു.നേഹയെ കണ്ടമാത്രയില്‍ തനിക്കും പ്രണയം തോന്നിപ്പോയി എന്ന്.
പെട്ടെന്ന് രോഹന് വന്ന് പറഞ്ഞു താങ്കളില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നും ഉടന്‍ വിവാഹം കഴിക്കണമെന്നുമായിരുന്നു അഭ്യര്‍ത്ഥന. താന്‍ കരുതി മദ്യപിച്ചാണ് രോഹന് സംസാരിക്കുന്നതെന്ന്. ഇത് പറയുമ്പോള്‍ കള്ള ചിരിയുണ്ടായിരുന്നു നേഹയുടെ ചുണ്ടത്ത്.നല്ല ജീവിതം ആശംസിക്കുന്നു.
ഫിലീം കോര്‍ട്ട്.