നടി തമന്നയുടെ കവിളില്‍ കറുത്ത കൈ കൊണ്ട് കിട്ടിയത് കണ്ടില്ലെ.കാരണമിതാണ്.
പെട്ടന്നാണ് തമന്നയുടെ ഒരു ഫോട്ടോ സോഷ്യല്‍
മീഡിയായില്‍ കണ്ട് ആരാധകര്‍ ഞെട്ടിയത്.ചുണ്ടിലും
കവിളിലുമായി കറുത്ത ചായം പുരട്ടിയ ഒരു കൈകൊണ്ട് ശക്തിയില്‍ ഒന്ന് പൊട്ടിച്ചത് പോലെയാണ് ഉള്ളത്.മാത്രമല്ല കഴുത്തിലും പിടിച്ച് അതേ കൈ കൊണ്ട് ഞെക്കിയ പാടുമുണ്ട്.എന്താണ് ഈ സംഭവിച്ചതെന്നറിയില്ല.ഈ ഫോട്ടോക്ക് താഴെ ഹാഷ്ടാഗായി തമന്ന കുറിച്ചിരിക്കുന്നത് ഇങ്ങിനെയാണ്.ALL LIVES MATTER എല്ലാ
ജീവിതങ്ങളും പ്രാധാന്യമര്‍ഹിക്കുന്നു.കൂടാതെ
ചെറിയൊരു കുറിപ്പും ഉണ്ട്.അതിലുള്ള പരാമര്‍ശവും
ഇതു തന്നെ ‘എല്ലാവര്ക്കുമുള്ളതാണീ ഭൂമി’.എന്തായാലും പോസ്റ്റ് വിവാദമായിട്ടുണ്ട്.കഴുത്തിലും കവിളിലും കറുത്ത ചായം പൂശികൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത് ലോകമാധ്യമ ശ്രദ്ധ നേടിയ കേരളത്തിലെ
ഗര്‍ഭിണിയായ ആനയെ കൊന്നതാണോ,അതല്ല അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരനെ പോലീസുകാരന്
കഴുത്തില്‍ മുട്ടുകാലമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിലുള്ള പ്രതിഷേധമാണോ എന്നൊന്നും അറിയില്ല.
വര്‍ഗ്ഗ വിവേചനം സഹ്യന്റെ പുത്രനെ ബോംബ് വെച്ച്
കൊല്ലുമ്പോള്‍ അകത്തൊരു കുഞ്ഞ് വാവ കൂടി മരണത്തിന് കീഴടങ്ങിയതിലും രാജ്യവും ഒപ്പം ലോകവും ദു:ഖിക്കുന്നതിനിടക്കാണ് പോസ്റ്റ് എന്തായാലും തമന്ന നന്നായി. വിവാദമുണ്ടാക്കുക വിവരമുള്ളവരാവില്ല.
ഫിലീം കോര്‍ട്ട്.