ഇരട്ടക്കുട്ടികള്‍ അവസാനം നയന്‍താര സത്യം തുറന്നു പറഞ്ഞു… വയസ് 38 ആയി പ്രസവിക്കാന്‍ ബുദ്ധിമുട്ടാണ് …….
തങ്ങള്‍ അപ്പനും അമ്മയുമായി എന്നു പറഞ്ഞു ഇരട്ടക്കുട്ടികളുടെ കാലില്‍ ചുംബിക്കുന്ന ഫോട്ടോ വിഘ്നേഷ് പോസ്റ്റ് ചെയ്തതോടെ അനുഗ്രഹങ്ങളും വിവാദങ്ങളും ഒഴുകി തുടങ്ങി തമിഴ്നാട് മന്ത്രി തന്നെ പറഞ്ഞു അന്വേഷിക്കും എന്ന്…
അതിനു മുന്‍പ് നയന്‍ തന്നെ സത്യം പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് തനിക്കു വയസ് 38 ആയി പ്രസവിക്കാന്‍ ബുദ്ധിമുട്ടാണ് അതുകൊണ്ടാണ് ഇങ്ങനെ ഒരു വഴി തിരഞ്ഞെടുത്തത്, എനിക്ക് മുപ്പത്തിയെട്ട് വയസായതിനാല്‍ പ്രസവധാരണത്തിന് നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ട് കൂടാതെ അങ്ങനെ പ്രസവധാരണം ഞാന്‍ സ്വീകരിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് അംഗവൈകല്യം മുതലായവ ഉണ്ടാകാന്‍ സാധ്യത ഉണ്ടാകും എന്നും അതിനാലാണ് തങ്ങള്‍ വാടക ഗര്‍ഭപാത്രം സ്വീകരിച്ചത് എന്നുമാണ് നയന്‍താര പറയുന്നത്,
എന്നാല്‍ തങ്ങളെ വിമര്‍ശിക്കുന്നവരോട് ഒന്നും തന്നെ പറയാന്‍ ഇല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ഈ വാര്‍ത്തക്ക് താഴെയും ആളുകള്‍ കമ്മന്റ് ഇടുന്നുണ്ട് 38 ലും, 48 ലും 60 ലും പെണ്ണുങ്ങള് പ്രസവിക്കുന്നു താങ്കള്‍ക്ക് പേടിയാണോ, അങ്ങനെ നിറയുന്നു കമന്റുകള്‍.
ഞാനും നയന്‍സും അമ്മയും അപ്പയും ആയി. നാം അനുഗ്രഹിക്കപ്പെട്ടവരാണ്… ഇരട്ട കുഞ്ഞുങ്ങള്‍. ഞങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും, ഞങ്ങളുടെ പൂര്‍വ്വികരുടെ അനുഗ്രഹങ്ങളും, എല്ലാം ചേര്‍ന്ന് 2 അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തില്‍ ഞങ്ങളുടെ അടുത്ത് എത്തിയിരിക്കുന്നു. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് വേണം. ഉയിര് & ഉലകം. ജീവിതം കൂടുതല്‍ ശോഭയുള്ളതും മനോഹരവുമാണെന്ന് തോന്നുന്നു. ദൈവം ഇരട്ടി മഹാനാണ്’ എന്നാണ് വിഘ്നേഷ് ശിവന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. FC