മേനകയുടെ മകള്‍ നടി കീര്‍ത്തി സുരേഷിനെ ഈ വസ്ത്രത്തില്‍ പ്രതീക്ഷിക്കാതെ ആരാധകര്‍…..
നടി കീര്‍ത്തി സുരേഷിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അള്‍ട്രാ ഗ്ലാമര്‍ ലുക്കിലാണ് ചിത്രങ്ങളില്‍ നടി പ്രത്യക്ഷപ്പെടുന്നത്. ഇത് അവരെ സിനിമകള്‍ക്ക് വേണ്ടി പോലും വള്‍ഗര്‍ ഡ്രസ്സ് അണിയാത്ത കീര്‍ത്തിയുടെ ഈ ലുക്ക് കണ്ടു കണ്ണ് തള്ളിയ അവസ്ഥയിലാണ് ആരാധകര്‍.
റാഷി ഖന്ന, കൃതി ഷെട്ടി, ശ്രീയ ശരണ്‍, ദിവ്യ സത്യരാജ് തുടങ്ങി നിരവധി താരങ്ങളും നടിയുടെ വസ്ത്രത്തെയും സ്റ്റൈലിനെയും പ്രശംസിച്ചെത്തി. കാരണം അവരെല്ലാം എപ്പോഴും ധരിക്കുന്നതതാണ് കീര്‍ത്തി ഒരു തവണ ധരിച്ചത് അപ്പോള്‍ ആശംസിക്കാതിരിക്കാന്‍ കഴിയില്ലല്ലോ, ഭോല ശങ്കര്‍, ദസറ എന്നിവയാണ് നടിയുടെ പുതിയ തെലുങ്ക് പ്രോജക്ടുകള്‍. ടൊവിനോ തോമസ് നായകനായി എത്തുന്ന വാശിയാണ് കീര്‍ത്തിയുടേതായി അവസാനം റിലീസ് ചെയ്ത മലയാള സിനിമ. എന്തായാലും കാലം മാറുമ്പോള്‍ കോലം മാറും കീര്‍ത്തി സംഗതി സൂപ്പര്‍ ആയിട്ടുണ്ട് FC