അച്ഛന് മമ്മുട്ടിയുടെ പിറന്നാള്‍.. മകന് ദുല്‍ഖറിന്റെ വികാര നിര്‍ഭര കുറിപ്പ്.. താങ്കളെ പോലെയാകാന്‍…

പ്രിയനടന് മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് ലോകത്തെ മുഴുവന്‍ ആളുകളും എത്തിക്കഴിഞ്ഞു കൂടെയിതാ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്റെ സന്ദേശവും എത്തിയിരിക്കുന്നു ‘ചെറിയ കുട്ടിയായിരുന്നപ്പോള്‍ വലുതാകുമ്പോള്‍ താങ്കളെപോലെ ആകാന്‍ ആഗ്രഹിച്ചു. ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ താങ്കളെപോലെ ഒരു നടനാകണമെന്ന് മോഹിച്ചു. താനൊരു പിതാവായപ്പോഴും അതെ. ഒരിക്കല്‍ ഞാന്‍ താങ്കളുടെ പകുതിയോളമെങ്കിലും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
പിറന്നാളാശംസകള്‍ നേരുന്നു. ഇനിയും ഈ ലോകത്തെ രസിപ്പിക്കാനും പ്രചോദനമാകാനും താങ്കള്‍ക്ക് സാധിക്കട്ടെയെന്നും ദുല്‍ഖര്‍ കുറിച്ചു. ഞങ്ങളും നേരുന്നു ആയൂരാരോഗ്യ സൗഖ്യവും ദീര്‍ഘായുസും FC