അരക്ക് മുകളില്‍ വസ്ത്രമില്ലാതെ നടി ഉര്‍ഫി.. മാറിടം ശരീരം മറച്ച ചങ്ങലക്കണ്ണിയില്‍ കുടുങ്ങി, കഴുത്തിനും പരുക്ക് ….

ഉര്‍ഫിക്ക് വിവിധ രീതികളില്‍ വസ്ത്രത്തിന് പകരം വസ്തുക്കള്‍ ഉപയോഗിച്ച് ശരീരം മറക്കുന്നത് ഹരമാണ്, കഴിഞ്ഞ തവണ ഇലക്ട്രിക്ക് വയറായിരുന്നു ഉപയോഗിച്ചത് മേല്‍വസ്ത്രമില്ലാതെ നീലവയറുകൊണ്ട് ചുറ്റിയ ഉര്‍ഫിയെ എല്ലാവരും കണ്ടതാണ്. അതിനു പിന്നാലെയിതാ ഭാരമുള്ള ചങ്ങല കൊണ്ട് തന്റെ അര്‍ദ്ധനഗ്ന മേനിമറക്കാന് ശ്രമിച്ചു പണികിട്ടിയിരിക്കുന്നു ചങ്ങലക്കണ്ണിയില്‍ മാറിടത്തിലുള്ളത് കുടുങ്ങുകയും ഒപ്പം കഴുത്തില്‍ അതിന്റെ ഭാരം കാരണം പരിക്കേല്‍ക്കുകയും ചെയ്തു, ചങ്ങല കൊണ്ടുള്ള വസ്ത്രം പരുക്കേല്‍പ്പിച്ചതായി നടി ഉര്‍ഫി ജാവേദ്.
കഴുത്തില്‍ പാടുകള്‍ വീണ് ചുവന്നതിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചാണ് ഉര്‍ഫി ഇക്കാര്യം വെളിപ്പെടുത്തിയത്. ചങ്ങല കൊണ്ട് ഒരുക്കിയ ബാക്ലസ് ടോപ്പിലുള്ള ഉര്‍ഫിയുടെ ഫോട്ടോഷൂട്ട് വൈറലായിരുന്നു. അസാധാരണമായ ഈ പരീക്ഷണം ഉര്‍ഫിക്ക് നിരവധി അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും നേടി കൊടുത്തു. എന്നാല്‍ ഇത്തരം പരീക്ഷണങ്ങള്‍ക്കു പിന്നിലെ കഷ്ടപ്പാടു വ്യക്തമാക്കാനാണ് കഴുത്തിലെ പാടുകളുടെ ചിത്രം താരം പുറത്തുവിട്ടത്.
ഹിന്ദി ടെലിവിഷന്‍ സീരിയലിലൂടെയാണ് ഉര്‍ഫി അഭിനയരംഗത്തേക്ക് എത്തിയത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായതോടെ ശ്രദ്ധ നേടി. പിന്നീട് ഫാഷന്‍ പരീക്ഷണങ്ങളിലൂടെ പ്രശസ്തയായി. ഉര്‍ഫിക്ക് ഇതൊന്നും ഒരു പരിക്കെയല്ല അവരിനിയും വരും വ്യത്യസ്ത വേഷവിധാനങ്ങളോടെ FC