സണ്ണി ലിയോണ്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വരാമെന്ന് പറഞ്ഞ്
29 ലക്ഷം വാങ്ങി -വന്നില്ല.
മേല്‍പ്പറഞ്ഞതാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാകാനും ചോദ്യം
ചെയ്യലിന് വിധേയയാകാനുമുള്ള കേസിന്റെ കാരണം.പെരുമ്പാവൂര്‍
സ്വദേശിയായ ഷിയാസ് കൊടുത്ത പരാതിയിലാണ് സണ്ണിലിയോണിനെ ചോദ്യം ചെയ്യലിന് വിധേയയാക്കേണ്ടി വന്നത്.
കേരളത്തില്‍ ഒരു മാസം അവധി ആഘോഷിക്കാനും ഒരു പരസ്യ
ചിത്രീകരണത്തിനും വേണ്ടി എത്തിയതായിരുന്നു.ഈ അവസരം
മുതലാക്കിയാണ് ഷിയാസ് താരസുന്ദരിക്ക് ആപ്പ് വെച്ചത്.ഷിയാസ്
തന്റെ പരാതിയില്‍ പറയുന്നത് കൊച്ചിയില്‍ വിവിധ പരിപാടികളിലേക്ക് ഞാന്‍ വിളിച്ചിരുന്നു.വരാമെന്നും പറഞ്ഞ് അവര്‍ വാങ്ങിയത് 29 ലക്ഷം രൂപയാണ്.എന്നാല്‍ ഏറ്റ പരിപാടികള്‍ക്കൊന്നും അവര്‍ വന്നില്ല എന്നാണ് ഈ കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് അവരെ ചോദ്യം ചെയ്യുകയായിരുന്നു.
എന്നാല്‍ അവര്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത് – ഷിയാസ് പറഞ്ഞത് സത്യമാണ്.ഞാന്‍ അവന് വിളിച്ചപ്പോള്‍ വരാമെന്ന് ഏറ്റിരുന്നു പണവും വാങ്ങി.ഇതുവരെ എല്ലാം കറക്ടാണ്.പക്ഷെ അഞ്ച്
തവണ അവര്‍ ഡെയ്റ്റ് മാറ്റി.ആ ഒരു പ്രശ്നം കാരണമാണ് വരാന്‍
കഴിയാതിരുന്നത്.അവര്‍ ഡെയ്റ്റ് ഓക്കെ ആക്കി വിളിക്കട്ടെ,ഞാന്‍
തീര്‍ച്ചയായും വരും.ഇത്തരത്തിലൊരു പരാതിയൊന്നും അയാള്‍
നല്‍കേണ്ടിയിരുന്നില്ല.
ആരെയും ചതിച്ച് ഞാനൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും എപ്പോള്‍
സംഘടിപ്പിച്ചാലും പരിപാടിക്കെത്താന്‍ താന്‍ തയ്യാറാണെന്നും
സണ്ണി പറയുന്നു.എന്തായാലും ഷിയാസ് കെണിയൊരുക്കി പിടിച്ചത്
മോശമായിപ്പോയി ലോകം ഒന്നടങ്കം സ്നേഹിക്കുന്ന സണ്ണിച്ചേച്ചിയെ.
ഫിലീം കോര്‍ട്ട്.