പുതപ്പിച്ചു കിടത്തി.ഇനി സോപ്പിട്ട് പതപ്പിക്കുന്നു. സുശാന്തിന്റെ കാമുകി റിയയുടെ ലീലകള്‍.
എന്തിനാണ് റിയ,ഇപ്പോള്‍ ഇത്തരത്തിലൊരു പ്രഹസനവുമായി ഇറങ്ങിയിരിക്കുന്നത്.നിനക്കായിരുന്നില്ലെ
അവന് ജന്മം കൊടുത്തവരേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാമായിരുന്നത്.അവന്റെ നെഞ്ചിലെ ചൂട്
പറ്റി നീയായിരുന്നില്ലെ കിടന്നത്.
ഒരു ചെറിയ പിണക്കം പോലും താങ്ങാനുള്ള കരുത്ത് അവനില്ലെന്ന് നിനക്കറിയാമായിരുന്നില്ലെ.ഒന്നിച്ച്
താമസിച്ചതും ആഘോഷങ്ങള്‍ നടത്തിയതുമെല്ലാം
നിങ്ങളായിരുന്നില്ലെ.അവസാനം ചെറിയൊരു പ്രശ്നം
വന്നപ്പോള്‍ നീയവനെ ഉപേക്ഷിച്ച് അവന്റെ വീട്ടില്‍
നിന്ന് ഇറങ്ങിപോയി.
സ്വന്തം വീടുവാങ്ങാന്‍ പ്ലാന്‍ ചെയ്തതും ഒന്നിച്ച് ഇനിയുള്ള കാലം ജീവിക്കാമെന്ന് പറഞ്ഞതും നീയായിരുന്നില്ലെ? എന്നിട്ടെന്താണ് സംഭവിച്ചത്.ആ പാപത്തിനെ
കൊന്നത് നീ തന്നെയാണ്.
ഇതെല്ലാം പറഞ്ഞ്പോകുന്നത് സുശാന്ത് സിങ് രജ്പുത്തിന്റെ കാമുകി റിയയുടെ ഒരു പുതിയ പോസ്റ്റ്കണ്ട് അവരോടുള്ള വെറുപ്പ് കൊണ്ട് പറഞ്ഞ് പോയതാണ്.ആ കുറിപ്പിങ്ങിനെ.ഒരിക്കലും വീണ്ടെടുക്കാന്‍ കഴിയാത്തത്ര മരവിപ്പാണ് ഹൃദയം നിറയെ.ഇതെഴുതുമ്പോഴും വികാരങ്ങളെ നിയന്ത്രിക്കാന്‍ ഞാന്‍ പണി
പ്പെടുന്നുണ്ട്.
സ്നേഹത്തില്‍ അതിന്റെ ശക്തിയില്‍ വിശ്വസിക്കാന്‍
പഠിപ്പിച്ചത് നീയാണ്.നീയില്ലാത്ത ജീവിതം ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിയുന്നില്ലാ എന്ന്.
എന്റെ പൊന്നേ ആ പാവത്തിനെ കൊന്ന് കൊലവിളിച്ചിട്ടിപ്പോ,റിയ ഇനിയൊന്ന് മിണ്ടാതിരിക്കുക പ്ലീസ്.
ഫിലീം കോര്‍ട്ട്.