നടി സംവൃത സുനിലിന് വന്ന ഓഫറ് കേട്ടോ,വായിലെ പല്ലെടുത്തുകളഞ്ഞാല് നല്ല അവസരം തരാം.
രസികന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് കിട്ടിയ നടിയാണ് സംവൃത സുനില്‍.താരത്തിന്റെ സൗന്ദര്യത്തിന്റെ മുതല്‍ കൂട്ട് സത്യത്തില്‍ ചിരിക്കാന്‍ വേണ്ടി വായൊന്ന് തുറന്നാല്‍ കാണുന്ന നിരതെറ്റിയ പല്ലുകളാണ്.പല്ലിന്റെ പ്രത്യേകത തന്നെയാണ് ആ മുഖത്തിന്റെ സൗന്ദര്യ രഹസ്യം എന്നറിഞ്ഞുകൊണ്ടായിരിക്കുമല്ലൊ ലാല്‍ജോസ് സംവൃതയെ ദിലീപിന്റെ നായികയാക്കിയത്.
വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ട്നിന്നെങ്കിലും
വീണ്ടും 2019ല്‍ സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ
എന്ന ചിത്രത്തില്‍ നായികയായി അവരെത്തി.
ആദ്യം ഒരു മകനും ഇപ്പോള്‍ ഒരു മകളും ജനിച്ചു.
സംവൃത തന്റെ പഴയകാല ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ്.സിനിമയില്‍ സജ്ജീവമായിരുന്ന സമയത്ത്
തന്റെ പല്ലുകള്‍ക്ക് കടുത്ത ആരാധകരുണ്ടായിരുന്നു.
എത് വേദിയിലും അവരത് പറയും.എന്നാല്‍ ചിലര്‍
ഈ പൊന്തി നില്ക്കുന്ന പല്ല് മഹാബോറാണെന്നും
ഈ പല്ലുകള്‍ എടുത്ത് കളഞ്ഞാല്‍ ഒട്ടനവധി അവസരങ്ങള്‍ സിനിമയില്‍ ലഭിക്കുമെന്നും പറഞ്ഞ് പിന്നാലെ നടന്നവരുണ്ട്.
എന്നാല്‍ എന്റെ പല്ലില്‍ കൈവെക്കാന്‍ എനിക്ക് ധൈര്യമുണ്ടായിരുന്നില്ലെന്നും സംവൃത പറയുന്നു.
സംവൃത എന്തായാലും കിട്ടാനുള്ള സിനിമ മൊത്തം
അഭിനയിച്ചു.ആ പല്ല് ഇപ്പോഴും ബാക്കിയുള്ളത് ഭാഗ്യം.
ഫിലീം കോര്‍ട്ട്.