നടി സൗഭാഗ്യയുടെ മുഖത്തേക്ക് പുകവലിച്ചൂതി- ചുംബിച്ചു അര്ജ്ജുന്.
അകത്ത് വെച്ച് ചെയ്യേണ്ടതെല്ലാം പുറത്ത് വെച്ച് ചെയ്യുക.മാത്രമല്ല അത് ഫോട്ടോയെടുത്ത് പ്രചരിപ്പിക്കുക.ഇതില്‍ എന്ത് സുഖമാണ് അവര്‍ക്ക് കിട്ടുന്നതെന്നറിയില്ല.കാണുന്നവര്‍ക്ക് കിട്ടിക്കോട്ടെ എന്നുള്ള മനോഭാവമാണോ ഇത്തരത്തിലുളള ഫോട്ടോക്ക് പിന്നിലെന്നും അറിയില്ല.ഇനി അതുമല്ല ഞങ്ങള്‍ ഇങ്ങനെയെല്ലാമാണ് എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണോ എന്നും അറിയില്ല.
ഈ ഫോട്ടോ നോക്കുക പുകവലിച്ച് സൗഭാഗ്യയുടെ മുഖത്തേക്ക് ഊതി വിടുക.അത് വായിലൂടെയും മൂക്കിലൂടെയുമെല്ലാം.പുകവലി ആരോഗ്യത്തിന് ഹാനികരം,ക്യാന്‍സറിന് കാരണം.വലിക്കുന്നവര്‍ക്ക് മാത്രമല്ല ശ്വസിക്കുന്നവര്‍ക്കും അതെല്ലാം കേട്ട് തന്നെയാണ് നമ്മള് മുന്നോട്ട് പോകുന്നത്.
എന്നാല്‍ ഇത് കുറച്ച് കൂടി പോയി എന്ന് തന്നെയാണ് മൊത്തത്തില്‍ പറയുന്നത്.എന്തായാലും അര്ജ്ജുന് ഇപ്പോള്‍ താങ്കള്‍ വെറുമൊരു ഭര്‍ത്താവല്ല. ഗ്രേഡ് മാറിയിരിക്കുന്നു.ചക്കപ്പഴത്തില്‍ അഭിനയിച്ചതോടെ സെലിബ്രിറ്റിയായി.
അപ്പോള്‍ കുറച്ച്മാ ന്യതയാകാം.
നമ്മളെ ശ്രദ്ധിപ്പിക്കാന്‍ വേണ്ടി പലരും പല കോപ്രായങ്ങളും കാണിക്കും ശ്രദ്ധ നേടിക്കഴിഞ്ഞാല്‍ പിന്നെ അതിന്റെ ആവശ്യമില്ല.ചക്കപ്പഴം എന്ന ഹാസ്യ പരമ്പര മികച്ച നിലവാരം പുലര്‍ത്തുന്നതില്‍ നിങ്ങളുടെ പങ്കും വലുതാണ്.പുകവലിച്ചൂതുന്ന ഫോട്ടോക്കൊപ്പം സൗഭാഗ്യയെ ചുംബിക്കുന്നതുമുണ്ട്.എന്തായാലും അടച്ചിട്ട് ചെയ്യേണ്ടത് അങ്ങിനെ ചെയ്യുക.ആ ഭംഗി അതിന്റെ ചിത്രമെടുത്ത് പ്രചരിപ്പിച്ചാല്‍ കിട്ടില്ല.
ഫിലീം കോര്‍ട്ട്.