ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളായ സഹദും സിയയും.. കുഞ്ഞിനെ കാണിക്കുന്നു പേരിടല്‍ ചടങ്ങിനൊപ്പം…..
പ്രകാശിക്കുന്നവള്‍ എന്നര്‍ത്ഥം വരുന്ന സബിയ സിയാദ് എന്ന പേരിട്ട് ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളായ സഹദും സിയയും വനിതാ ദിനത്തിലായിരുന്നു പൊന്നോമനയായ മകളുടെ പേരിടല്‍ ചടങ്ങുകള്‍, സ്വപ്നങ്ങളുടെ നിറക്കൂട്ട് ചാലിച്ച് ജീവിതത്തിലേക്ക് കടന്നു വന്ന മകളുടെ വിശേഷങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയും ചാനലുകള്‍ വഴിയും പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ കുഞ്ഞിന്റെ പേരില്‍ ചടങ്ങിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. വനിതാദിനത്തിലാണ് കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് നടത്തിയത്. ‘സബിയ സിയാദ്’ എന്നാണ് പേര്. പ്രകാശിക്കുന്നവള്‍ എന്നാണ് പേരിനര്‍ത്ഥം. ജീവിതമാകെ പ്രകാശം ചൊരിഞ്ഞ പൊന്നോമനയ്ക്ക് ഇതിലും നല്ല പേര് മറ്റെന്താണ്. എന്നിരുവരും ഒരേ സ്വരത്തില്‍ ചോദിക്കുന്നു.. അതെ അവള് പ്രകാശം പരത്തട്ടെ എന്നു ഞങ്ങളും ആശംസിക്കുന്നു. FC