ബാലയുടെ കൂടെ ആശുപത്രിയില്‍ മുന്‍ ഭാര്യ അമൃതയും മകളും.. സ്നേഹത്തിനു അതിരുകളില്ല.. തിരിച്ചറിയാന്‍ കഴിയണം…
കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം, തെറ്റാണ് ഓരോ മാധ്യമങ്ങള്‍ അവരുടെ ഭാവനക്കനുസരിച്ചു കാര്യങ്ങള്‍ പറയുന്നു.. ബാല കരള്‍രോഗത്തെ തുടര്‍ന്ന് ആശുപത്രിയിലാണ് ചികിത്സിച്ചു ബേധമാകാന്‍ സാധിക്കും, എന്നാല്‍ അദ്ദേഹത്തിന് മകളെ കാണാന്‍ ആഗ്രഹം അറിയിച്ചപ്പോള്‍ ഒന്നും നോക്കാതെ മുന്‍ ഭാര്യ അമൃത തന്റെ സഹോദരിക്കൊപ്പം മകളെയും കൂട്ടി ബാലയുടെ അരികിലെത്തി അഭിരാമി മടങ്ങിയെങ്കിലും അമൃത ഒപ്പമുണ്ട്.
ബാലയുടെ സഹോദരനും മുന്‍ഭാര്യ അമൃതയും മകളും ബാലയെ കണ്ടു സംസാരിച്ചു. ഏകദേശം മുക്കാല്‍ മണിക്കൂറോളം ബാല അമൃതയോടും മകളോടും സംസാരിച്ചു. ആശുപത്രിയില്‍ ബാലയ്ക്ക് വേണ്ട ചികിത്സ നല്‍കുന്നുണ്ട്.ബാല സുഖം പ്രാപിച്ചു വരുമെന്നാണ് വിശ്വസിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അസംബന്ധമാണ്. ഞാന്‍ അടക്കം ആശുപത്രിയില്‍ എത്തിയത് ബാലയുടെ അവസ്ഥ ഗുരുതരമാണെന്ന് ഓണ്‍ലൈന്‍ ന്യൂസില്‍ വായിച്ചിട്ടാണ്. ഓണ്‍ലൈന്‍ ന്യൂസില്‍ പറഞ്ഞതില്‍ നിന്നും രാപ്പകല്‍ വ്യത്യാസമുള്ള ബാലയെ ആണ് ആശുപത്രിയില്‍ കണ്ടത്.
ബാലയുടെ അവസ്ഥ ഗുരുതരമാണെന്ന് പറയാന്‍ കഴിയില്ല, ബാല സംസാരിക്കുന്നുണ്ട്. ഇവിടെ നിന്നും ചെന്നൈയിലേക്ക് മാറ്റണോ എന്നൊക്കെ അദ്ദേഹത്തിന്റെ കുടുംബവും ആശുപത്രി അധികൃതരും ചേര്‍ന്ന് തീരുമാനിക്കും”. -സുഹൃത്ത് പറയുന്നു.FC