നടന് ആസിഫ് തൂങ്ങി മരിച്ചു- സുശാന്തിനെ പോലെ സങ്കടത്താല്‍ തകര്‍ന്ന് മറ്റ് താരങ്ങള്‍.
മികച്ച അഭിനേതാവായിരുന്നു മലയാളത്തില്‍ മോഹന്‍ ലാലിനൊപ്പം ആസിഫ് ബസ്ര അഭിനയിച്ചത ബിഗ്ബ്രദര്‍ എന്ന ചിത്രത്തിലായിരുന്നു. മുത്താന എന്ന കഥാപാത്രമായി ബിഗ്ബ്രദറില്‍ ആസിഫ് നന്നായി തിളങ്ങി.
മലയാളികള്‍ക്ക് താരത്തെ നന്നായി ഇഷ്ടപ്പെട്ടിരുന്നു.ബോളിവുഡിലും പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച ആസിഫിന്റെ ഹിറ്റ് ചിത്രങ്ങളാണ് ജബ് വി മെറ്റ്,കായ്പോചെ,ബ്ലാക്ക് ഫ്രൈഡേ,അഞ്ജാന്‍,ഹിച്ച് കി,ശൈത്താന്,കനോക്ക് ഔട്ട്,ക്രിഷ്3 എന്നിവയായിരുന്നു.
വളരെ ദു:ഖം തരുന്ന വാര്‍ത്തയാണ് ബോളിവുഡില്‍ നിന്ന് വരുന്നത്.ധര്‍മ്മശാലയിലെ ഒരു സ്വകാര്യ കെട്ടിടത്തില്‍ ആസിഫ് തൂങ്ങി മരിക്കുകയായിരുന്നു.സിനിമയിലെ പോലെ മിനി സ്ക്രീനിലും ഒരേ പോലെ തിളങ്ങിയ ആസിഫ് എന്തിനാണിത് ചെയ്തതെന്ന്
ആര്‍ക്കും മനസ്സിലാകുന്നില്ല.തൂങ്ങി മരിക്കത്തക്ക എന്ത് പ്രശ്നമായിരുന്നെന്ന് സഹ പ്രവര്‍ത്തകര്‍ ഞെട്ടലോടെ പരസ്പരം ചോദിക്കുന്നു.53 വയസ്സായിരുന്നു താരത്തിന്.ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ് അസ്വഭാവിക ണരണത്തിന് കേസ്സെടുത്തിട്ടുണ്ട്.
മോഹന്‍ ലാല്‍ കടുത്ത ദു:ഖം രേഖപ്പെടുത്തി.ആസിഫ് ബസ്രക്ക് ആദരാഞ്ജലികള്‍.
ഓര്‍ക്കുക ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല.
ഫിലീം കോര്‍ട്ട്.