‘നിങ്ങള്‍ സ്വയം ജീവിക്കൂ, ബാലയുടെ പുതിയ വിവാഹം നാടകം പ്രീതിപിടിച്ചുപറ്റാനോ ??
കുറച്ചു ദിവസങ്ങളായി മാധ്യമങ്ങള്‍ നിറയെ തെന്നിന്ത്യന്‍ നടന് ബാലയുടെ വിശേഷങ്ങളാണ് അമൃതയെ ഒഴിവാക്കി ആള് എലിസബത്തിനെ കല്യാണം കഴിച്ചതിന്റെ ത്രില്ലിലാണ് ഓണം മുതല്‍ തുടങ്ങിയതാണ് പരിപാടി ഈ മാസം അഞ്ചിനായിരുന്നു കല്യാണം കല്യാണത്തിന് കാറുകൊടുത്തതും പിറന്നാളിന് സമ്മാനം കൊടുത്തതുമെല്ലാം വാര്‍ത്തകളായി നിറഞ്ഞുനില്‍ക്കുകയാണ് ബാലക്ക് ഇതെല്ലാം കാണിക്കുമ്പോഴുമൊരുനിര്ബന്ധമുണ്ട് ആരും വിമര്‍ശിക്കരുത്,എതിരുപറയരുത്, അങ്ങനെപറയുന്നവര്ക്കെതിരെ കേസുകൊടുക്കുമെന്ന് ഭീഷണിയുമുണ്ട്, ആരും സ്വകാര്യതയിലേക്കു കടന്നുകയറരുതെന്ന് നിങ്ങള്‍ക്കുണ്ടെങ്കില്‍ ഇത്തരത്തിലുള്ള ഷോകള്‍ അവസാനിപ്പിക്കണം ഇപ്പോഴിതാ ഒരുയുവതി അതുകൃത്യമായി പറഞ്ഞിരിക്കുന്നു പതിവുപോലെ ബാല ഭീഷണിയും, ഉപദേശവുമായി എത്തിയിരിക്കുന്നു സംഭവം എങ്ങിനെയാണ് സ്വകാര്യജീവിതത്തിലെ സുപ്രധാന നിമിഷങ്ങളെല്ലാം നടന് ബാല സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. വ്യക്തിപരമായ പ്രതിസന്ധികളും അടുത്തിടെ നടന്ന വിവാഹമുഹൂര്‍ത്തങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. പലരും മികച്ച രീതിയില്‍ തന്നെയാണ് വീഡിയോകളെ സ്വീകരിക്കാറ്. എന്നാല്‍ ചില കമന്റുകള്‍ ബാലയുടെ നിലപാടുകളെ ചോദ്യം ചെയ്യുന്നവയായിരുന്നു. ഭാര്യ എലിസബത്തിന്റെ വിഡിയോ പങ്കുവച്ചപ്പോള്‍ കിട്ടിയത് അത്തരമൊരു കമന്റായിരുന്നു. ‘നിങ്ങള്‍ സ്വയം ജീവിക്കൂ, ഇതുപോലുള്ള നാടകം കാണിച്ച് ആരുടെ പ്രീതി പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നത്.’ എന്നായിരുന്നു ഒരു യുവതിയുടെ കമന്റ്. പൊതുവേ ഇത്തരം വിമര്‍ശനങ്ങളോട് മറുപടി പറയാത്ത ആളാണ് ബാല. എന്നാല്‍ ഒരു യുവതിയുടെ അക്കൗണ്ടില്‍ നിന്നും വന്ന ഈ ചോദ്യത്തിന് ബാല തന്നെ മറുപടിയുമായി എത്തി.. ‘നിങ്ങള്‍ നിങ്ങളുടെ ജീവിതം നോക്കൂ, ഞാന്‍ എന്റേത് നോക്കിക്കൊള്ളാം’.-മറുപടിയായി ബാല കുറിച്ചു. ഡ്രംസ് വായിക്കുന്നതിലുള്ള എലിസബത്തിന്റെ പ്രാവീണ്യം പരിചയപ്പെടുത്തുന്ന വിഡിയോ ബാല കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഇതാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്. ആ യുവതി പറഞ്ഞത് വളരെ സത്യമാണ് നിങ്ങള്ജീവിക്കുക കാട്ടികൂട്ടുന്നത് കാണുമ്പോള്‍ ആരെയോ തോല്പ്പിക്കാനുള്ളത് പോലെ തോന്നുന്നു അതുകൊണ്ടു കാട്ടികൂട്ടലുകള്ക്കല്ല സന്തോഷകരമായ ജീവിതത്തിനാണ് മാര്‍ക്ക് നൂറ് … FC