ചുംബിക്കുന്നത് ഭര്‍ത്താവിനെത്തന്നെയാണ് സിനിമയിലെ സീനല്ല.. നടി മിത്രാകുര്യന്‍ വീണ്ടുമിതാ…
നല്ല സിനിമകളുടെ ഭാഗമായ മിത്ര ദിലീപിനൊപ്പം ബോഡി ഗാര്‍ഡില്‍ അഭിനയിച്ചതോടെ സൂപ്പര്‍ സ്റ്റാറായി, വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവുമായുള്ള പ്രണയനിമിഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി മിത്ര കുര്യന്, നടി മിത്ര കുര്യന്റെയും ഭര്‍ത്താവ് വില്യം ഫ്രാന്‍സിസിന്റെയും മനോഹരമായ പ്രണയ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഗോവയില്‍ അവധി ആഘോഷിക്കുമ്പോള്‍ പകര്‍ത്തിയ പ്രണയാര്‍ദ്രമായ ചിത്രമാണിത്. സഹ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധിപ്പേര്‍ ചിത്രത്തിനു കമന്റുകളുമായി എത്തി.സിനിമയിലെ പ്രണയജോഡികളെപ്പോലെയുണ്ട് ഇരുവരുമെന്നും ഈ പ്രണയം എന്നും നില നില്‍ക്കട്ടെയെന്നും ഇവര്‍ ആശംസിക്കുന്നു. 2015ലാണ് മിത്രയും വില്യംസും വിവാഹതരാകുന്നത്. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്ക്കുന്ന മിത്ര ഇപ്പോള്‍ സീരിയല്‍ രംഗത്ത് സജീവമാണ്. 2014ല്‍ പുറത്തിറങ്ങിയ ഒരു കൊറിയന്‍ പടം എന്ന സിനിമയിലാണ് മലയാളത്തില്‍ മിത്ര അവസാനമായി അഭിനയിച്ചത്. FC