രജനികാന്ത് മോഹന്‍ലാല്‍ ചിത്രം ജയിലര്‍ മലയാളത്തില്‍ ധ്യാന്‍ ശ്രീനിവാസന്റേത്.. കേസ്നടക്കുന്നു….
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ അതില്‍ രജനികാന്തും മോഹന്‍ലാലും പ്രധാനവേഷത്തിലെത്തുന്നു എന്നത് തന്നെയാണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്, എന്നാല്‍ ജയിലര്എന്ന പേരില്‍ ധ്യാനിനെ നായകനാക്കി മലയാളത്തില്‍ ഒരു സിനിമ അനൗണ്‍സ് ചെയ്തിരുന്നു.അതിന് ശേഷമാണത്രെ തമിഴില്‍ രജനിയുടെ ചിത്രത്തിന് ജയിലര്‍ എന്ന പേര് നല്‍കിയത്. രണ്ടു ചിത്രങ്ങളുടെയും പേര് ഒന്നായതിനാല്‍ മലയാളത്തിലെ നിര്‍മ്മാതാവും സംവിധായകനും കണ്ണീരോടെ പറയുന്നു ദയവായി മലയാളത്തിലേക്ക് കൊണ്ടുവരുന്ന തമിഴ്
ജയിലറിന്റെ പോരൊന്ന് മാറ്റിതരൂ. കാരണം കോടതികളില്‍ കേസ്സിന് പോകാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ഈ സിനിമ തന്നെ നിര്‍മ്മിച്ചത് കിടപ്പാടം വരെ മറ്റുള്ളവര്‍ക്ക് പണയപ്പെടുത്തിയാണെന്നാണ്,
‘എന്‍ കെ മുഹമ്മദ് നിര്‍മ്മിച്ച് സക്കീര്മഠത്തിലാണ് മലയാളത്തിലെ ജയിലറിന് പിന്നില്‍ രജനി ചിത്രം അനൗണ്‍സ് ചെയ്തതോടെ ഉറക്കംനഷ്ടപെട്ട് ഓടുകയാണ് ഇതിന്റെ അണിയറപ്രവര്‍ത്തകര്‍, ധ്യാനിനെ ഉള്‍പ്പെടുത്തിയിട്ടുള്ള’ജയിലര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.. റിലീസിന് ഒരുങ്ങുന്നതിനിടെയാണ് രജനി ചിത്രത്തിന്റെ പേരും ജയിലറാണെന്നു മനസ്സിലായതും അതിനെതിരെ നോട്ടിസയച്ചപ്പോള് ചെന്നൈ ഹൈക്കോടതിയില്‍ നിന്നെ അവരും തിരിച്ചൊരു നോട്ടീസയച്ചു പേരുമാറ്റില്ല നിങ്ങളുടെ ചിത്രത്തിന്റെ പേരുമാറ്റാന്‍ പറഞ്ഞുകൊണ്ട് എന്തായാലും കോസിനു പോകാതെ മലയാളത്തിലേക്ക് വരുന്ന രജനിചിത്രത്തിന്റെ പേരില്‍ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍ ഇല്ലെങ്കില്‍ ഇതേപേരില്‍ തന്നെ ധ്യാനിന്റെ പടവും മലയാളത്തില്‍ റിലീസാകും,
മലയാളത്തിലെ ജയിലറിന്റെ ഓഡിയോ റീലിസിനെടുത്ത് മില്ലേനിയം ഓഡിയോസിന്റെ ഡയറക്ടര്‍ സജി മില്ലേനിയമാണ്.. അഞ്ചുകോടി മുതല്‍ മുടക്കി നിര്‍മിച്ച ജയിലര്‍ പേരിന്റെ പേരില്‍ പുലിവാലുപിടിച്ചിരിക്കുകയാണ്.. FC