നടി രാഖി കാറില്‍ സണ്‍റൂഫിലൂടെ തല പുറത്തേക്കിട്ടു അപ്പോത്തന്നെ പൊക്കി പോലീസ്.. ചമ്മല് വീഡിയോ…
എല്ലാം വളരെ പെട്ടന്നായിരുന്നു ആരാധകര്‍ക്ക് ഒരു സ്മൈല്‍, വേണമെങ്കില്‍ അവര്‍ക്കു കുറച്ചു ഫോട്ടോസ് കൂടി തന്റേത് കലക്ട് ചെയ്യാം.. അത്രയേ രാഖി സാവന്ധ് കരുതിയുള്ളൂ പക്ഷെ പോലീസ് പോകുമെന്ന് താരം കരുതിയതേയില്ല, സണ്‍റൂഫിലൂടെ തല പുറത്തേയ്ക്ക് ഇടുന്നത് അപകടകരമാണെന്ന് അറിയാമെങ്കിലും ആരും അവ ശ്രദ്ധിക്കാറില്ല. സണ്‍റൂഫുള്ള വാഹനങ്ങളുടെ എണ്ണം കൂടിയതോടെ ഇത്തരക്കാര്‍ക്ക് എതിരെ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട് പോലീസ്. ഇപ്പോഴിതാ സണ്‍റൂഫിലൂടെ തലപുറത്തിട്ട് കുടുങ്ങിയിരിക്കുയാണ് ബൊളീവുഡ് നടി രാഖി സാവന്ത്. മുംബൈയിലെ തിരക്കുള്ള റോഡില്‍ വച്ചാണ് രാഖി സാവന്തിന്റെ ഈ പ്രവര്‍ത്തി.
ആരാധകര്‍ക്ക് ചിത്രങ്ങള്‍ എടുക്കാന്‍ സണ്‍റൂഫിലൂടെ തലപുറത്തേയ്ക്ക് ഇടുകയായിരുന്നു നടി. എന്നാല്‍ ഇത് ശ്രദ്ധയില്‍പെട്ട പൊലീസ് രാഖിയെ തടയുകയും താക്കീത് നല്‍കുകയും ചെയ്തു. അതിന്റെ വീഡിയോയില്‍ രാഖിയുടെ ചമ്മല് കൃത്യമായി കാണാം FC