ഷംനകാസിമിന്റെ വിവാഹം നടന്നത് ദുബായിയില്‍… ആഗ്രഹിച്ച ഭര്‍ത്താവിനെ കിട്ടിയ സന്തോഷത്തില്‍…….
കാത്തിരിപ്പ് വെറുതെ ആയില്ല അഭിനേത്രി നര്‍ത്തകി അതെല്ലാമാണ് മലയാളത്തിന്റെ ഷംനകാസിം അവര്‍ക്കു വിവാഹം വൈകിയാണ് എത്തിയതെങ്കിലും അവര്‍ പൂര്‍ണ തൃപ്തയാണ് അവരാഗ്രഹിച്ച ഒരാളെ കിട്ടുക എന്നതാണല്ലോ വലിയ കാര്യം. ആ സന്തോഷം അവര്‍ മറച്ചുവെക്കുന്നുമില്ല.
കണ്ണൂര്‍ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ 2004ല്‍ അഭിനയത്തില്‍ അരങ്ങേറ്റം. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്ട്രാമാണ്ട് എന്ന ചിത്രത്തില്‍ നായികയായി തമിഴകത്തും തിളങ്ങി. ഇപ്പോള്‍ തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ സജീവമാണ് താരം. ജോസഫ് സിനിമയുടെ തമിഴ് റീമേക്കായ വിസിത്തിരനിലാണ് നടി അവസാനം അഭിനയിച്ചത് വിവാഹം കഴിഞ്ഞാല്‍ ഇനിയെന്താണെന്ന് കാത്തിരുന്നു കാണേണ്ടി വരും നല്ലൊരു മധുവിധുവും… വിവാഹ മംഗളാശംസകളും നേരുന്നു. FC