ഇതിലും നേരിയ വസ്ത്രം കിട്ടാഞ്ഞിട്ട.. നടി ഇട്ടോ ഇല്ലയോ എന്ന് നോക്കി കാണുക.. കങ്കണയുടെ……
സ്വാതന്ത്ര്യം നേടിത്തന്നത് ഇതുനുകൂടിവേണ്ടിയല്ലേ.. വസ്ത്രധാരണം സ്ത്രീകളുടെ തിരഞ്ഞെടുപ്പാണെന്ന് കങ്കണ റനൗട്ട്. ഒരു സിനിമയുടെ പ്രൊമോഷനോട് അനുബന്ധിച്ച് നേര്‍ത്ത വസ്ത്രം ധരിച്ചെത്തിയ കങ്കണയുടെ ചിത്രങ്ങള്‍ വിവാദമായിരുന്നു. ഇപ്പോള്‍ അതേ വസ്ത്രങ്ങള്‍ ധരിച്ച് വിമര്‍ശകര്‍ക്ക് മറുപടി പറയുകയാണ് താരം.
‘ഒരു വസ്ത്രം ധരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവളാണ്. ഏതു വസ്ത്രം എങ്ങനെ ധരിക്കണമെന്നതില്‍ അവസാനത്തെ തീരുമാനം സ്ത്രീയുടേതാണ്. അക്കാര്യത്തില്‍ മറ്റുള്ളവര്‍ ഇടപെടണ്ടതില്ല.’- എന്ന കുറിപ്പോടെയാണ് കങ്കണ ചിത്രങ്ങള്‍ പങ്കുവച്ചത്. നേര്‍ത്ത വെള്ള ടോപ്പും പാന്റ്സും ധരിച്ചുള്ള ചിത്രങ്ങളാണ് കങ്കണ പങ്കുവച്ചത്. ‘പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാണ്. എന്നാല്‍ ഞാന്‍ ഓഫീസിലേക്കു പോകുന്നു.’- എന്നും കങ്കണ കുറിച്ചു.
ധാകഡിന്റെ പ്രൊമോഷന് സമയത്താണ് കങ്കണ ആദ്യമായി ഈ ചിത്രങ്ങള്‍ പങ്കുവച്ചത്. നേര്‍ത്ത വസ്ത്രം ധരിച്ചതില്‍ നേരത്തെ നിരവധി വിമര്‍ശനങ്ങള്‍ കങ്കണയ്ക്കു നേരെയുണ്ടായിരുന്നു. ഭാരതീയ സംസ്കാരത്തിലൂന്നിയതായിരിക്കണം വസ്ത്രധാരണം എന്ന രീതിയില്‍ കങ്കണ നടത്തിയ പ്രസ്താവന വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. തുടര്‍ന്നാണ് പാശ്ചാത്യ വസ്ത്രം ധരിച്ചെത്തിയ താരത്തിന്റെ ചിത്രത്തിനു താഴെ പരിഹാസ കമന്റുകള്‍ എത്തിയത്. FC