ഇതാണത്രേ നാടന്‍ വേഷം, നിമിഷ സജയനെ ഞെട്ടലോടെ നോക്കി ആരാധകര്‍.. ഇങ്ങനെ പുറത്താക്കി……
നിമിഷയെ ഇങ്ങനെയൊന്നും കാണാന്‍ സാധിക്കുമെന്ന് ആരും കരുതിയില്ല അന്ന് ലണ്ടനില്‍ വെച്ചാണ് ആദ്യമായി കുറച്ചു വള്‍ഗറായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്തത്, അതിനു ശേഷമിതാ അതിലും കൂടുതല്‍ കാണിച്ചുകൊണ്ട് നിമിഷ വന്നിരിക്കുന്നു. അപ്പോള്‍ ഇനി ഇതിലും കൂടുതല്‍ പ്രതീക്ഷിക്കണം, നാടന്‍ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നിമിഷ സജയന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറല്‍. മോഡേണ്‍ വസ്ത്രങ്ങളില്‍ നിന്നും മാറി നാടന്‍ ലുക്കില്‍ അതീവ ഗ്ലാമറസ്സായി താരം പ്രത്യക്ഷപ്പെടുന്നു. സാരി, നാടന്‍ ബ്ലൗസും സ്കര്‍ട്ടും ധരിച്ചാണ് നിമിഷയുടെ ഈ ബോള്‍ഡ് ഫോട്ടോഷൂട്ട്.
തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഒരു തെക്കന്‍ തല്ലു കേസ് വരെയുള്ള ലുക്കുകളില്‍ കണ്ട നിമിഷയുടെ മുഖവുമായി ഈ മേക്കോവറിനു ചെറിയ മാറ്റങ്ങള്‍ മാത്രമെന്ന് ആരാധകരും പറയുന്നു. അസാനിയ നസ്രിന് ആണ് സ്റ്റൈലിസ്റ്റ്, ഫോട്ടോഗ്രാഫര്‍ വഫാറ, മേക്കപ്പ് അശ്വനി ഹരിദാസ്. നിമിഷ സൂപ്പര്‍ .FC