നടന് വിനീതിന്റെ തട്ടിപ്പറിഞ്ഞില്ലെ? വന്‍ സംഘം തന്നെയാണ് പിന്നില്‍.
എത്ര മ്ലേച്ചമായ കാര്യങ്ങളാണ് എല്ലാം ഇത്തരത്തിലൊരു ചതി അദ്ദേഹം ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല.നടനും നര്‍ത്തകനുമായ മലയാളികളുടെ ഇഷ്ട താരം വിനീതിന്റെ പേരിലാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് വന്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്.തട്ടിപ്പിന് മാറ്റ് കൂട്ടാന്‍,വിശ്വാസ്യത വരുത്താന്‍ നടന് വിനീതിന്റെ മാത്രമല്ല താരത്തിന്റെ കുടുംബത്തിന്റെ വരെ ഫോട്ടോ ഉപയോഗിച്ചിട്ടുണ്ട്.നടന് വിനീതാണെന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ട് തൊഴിലും മറ്റ് അവസരങ്ങളും വാഗ്ദാനം ചെയ്യുകയായിരുന്നു.
നാല് മാസത്തിനിടെ രണ്ട് തവണയാണ് വിനീതിന്റെ
പേരില്‍ തട്ടിപ്പ് നടന്നത്.
വാട്സ്ആപ്പ് പോലുള്ള സമൂഹ മാധ്യമങ്ങള്‍ വഴിയായിരുന്നു തട്ടിപ്പ് നടന്നത്.വിനീതിന്റെ ശബ്ദവും അനുകരിച്ചത്രേ.ജോലി വാഗ്ദാനം നല്കി പണം തട്ടുന്നതായിരുന്നു രീതിയെന്ന് വിനീത് DGPക്ക് കൊടുത്ത
പരാതിയില്‍ പറയുന്നു.
വിനീതിനെ അറിയിച്ചത് സഹ പ്രവര്‍ത്തകനായ ഒരു നടനാണത്രേ.എന്റെ പേരില്‍ സുഹൃത്തുക്കളെയും
പരിചയക്കാരെയും ആരോ വിളിച്ചിരുന്നു.അത് കൊണ്ട് ഞാന്‍ എല്ലാവരോടും ജാഗരൂകരാകാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.
ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു.എന്റെ പേരില്‍ ആര് വിളിച്ചാലും നിങ്ങളതില്‍ വശംവതരാകരുത്.എനിക്ക് ഒരു രീതിയിലുള്ള തട്ടിപ്പിലും പങ്കില്ല.
ഫിലീം കോര്‍ട്ട്.