വിഷ്ണു ഉണ്ണികൃഷ്ണന് അച്ഛനായി-ആദ്യത്തെ കണ്മണി ആണ് കുഞ്ഞ് – ഭാര്യക്കും സുഖം.
എല്ലാം ഒരു തിരക്കഥ പോലെ കോവിഡ് എത്തുന്നതിന് മുമ്പ് ഈ ഫെബ്രുവരിയിലായിരുന്നു വിഷ്ണു ഉണ്ണികൃഷ്ണന് ഐശ്വര്യയെ വിവാഹം കഴിച്ചത്.ഇപ്പോഴിത കൃത്യം പത്ത് മാസം തികഞ്ഞപ്പോള്‍ തന്നെ കെട്ടിയ,സ്നേഹിച്ച വിഷ്ണുവേട്ടന് ഐശ്വര്യ ഒരു വലിയ സമ്മാനം നല്കിയിരിക്കുന്നു.വിഷ്ണുവിനെ അച്ഛനാക്കി കൊടുത്തിരിക്കുന്നു.
തനിക്ക് വന്ന് ചേര്‍ന്ന സന്തോഷം ആരാധകരുമായി താരം പങ്കിട്ടത് മകന്റെ ഫോട്ടോ പങ്ക് വെച്ച് കൊണ്ടാണ്.ഫോട്ടോ കണ്ടാലറിയാം കുഞ്ഞു വാവയുടെ കണ്ണ് ക്യാമറയിലേക്ക് തന്നെയാണ്.ആശുപത്രിയില്‍ നിന്നെടുത്ത ഫോട്ടോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.അതിന് കൊടുത്തിരിക്കുന്ന അടിക്കുറിപ്പിങ്ങനെയാണ്.
ഒരാണ്‍കുട്ടിയും അമ്മയും അച്ഛനും പിറവി കൊണ്ടിരിക്കുന്നു.ഇത്രയധികം വേദനയിലൂടെയും സമ്മര്‍ദ്ദത്തിലൂടെയും കടന്ന് പോയതിന് നന്ദി പ്രയപ്പെട്ടവളെ എന്നും വിഷ്ണുവിന്റെ കുറിപ്പിലുണ്ട്.
അപ്പോ ഞങ്ങളും ഈ സന്തോഷത്തില്‍ പങ്ക് ചേരുന്നു.
ഫിലീം കോര്‍ട്ട്.