നടി അമലപോള്‍ വീണ്ടും തുളുമ്പിനില്ക്കുന്ന മാറിടവുമായി.. ബന്ധുവിന്റെ വിവാഹത്തിനിട്ടതാ….
അമല അങ്ങനെയാണ് വന്നാല്‍ ഒരലങ്കാരമ, കാണാനുണ്ടാകും അത് കല്ല്യാണത്തിനാണെങ്കിലും മറ്റു പാര്‍ട്ടികള്‍ക്കാണെങ്കിലും, നടി അമല പോളിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ വൈറല്‍. മഞ്ഞ ചുരിദാറില്‍ അതിമനോഹരിയായി താരം പ്രത്യക്ഷപ്പെടുന്നു. ബന്ധുവിന്റെ കല്ല്യാണത്തില്‍ പങ്കെടുക്കുന്നതിനു മുന്നോടിയായാണ് താരം ചുരിദാറില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
അമലയുടെ ബന്ധുവായ റെയ്ച്ചലിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. എറണാകുളം മരട് സ്വദേശിയായ സിബിന് സെബാസ്റ്റ്യനാണ് റെയ്ച്ചലിന്റെ വരന്.എന്റെ കുഞ്ഞനുജത്തി വളര്‍ന്നു കഴിഞ്ഞു. അവളുടെ ജീവിതത്തിന്റെ അടുത്ത ഘട്ടം ഏറെ അഭിമാനത്തോടെയാണ് ഞാന്‍ നോക്കി കാണുന്നത്. റെയ്ച്ചലിന്റെ വരന് സിബിന് എന്റെ അടുത്ത സുഹൃത്തായ റിച്ചാര്‍ഡിന്റെ സഹോദരനാണ്. അതെനിക്ക് കൂടുതല്‍ സന്തോഷം നല്കുന്നു.”-വിവാഹച്ചിത്രങ്ങള്‍ പങ്കുവച്ച് അമല പോള്‍ കുറിച്ചു. FC