ഞാന്‍ മദ്യം ഒഴിവാക്കി.. ഭാര്യ കുടിക്കും അത് നോക്കിയിരിക്കാന്‍ നല്ല രസമാണ്.. നടന് ധ്യാന്‍ ശ്രീനിവാസാന്‍…..
അതിനാണ് യോഗം യോഗം എന്നു പറയുന്നത്. കുടിക്കുന്നതിനേക്കാള്‍ കുടിപ്പിച്ചു ഐറ്റം കാണുന്നതാണ് ഹരം, വിവാഹം വരെ മുഴു കുടിയനായിരുന്നത്രെ ധ്യാന്‍ വേറെ ആരും പറഞ്ഞതല്ല താരം തന്നെ പറയുന്നതാണ്. വിവാഹത്തിന് തലേ ദിവസം വരെ കുടിച്ചു കൂത്താടി വിവാഹം കഴിഞ്ഞപ്പോള്‍ ആ പരിപാടി നിര്‍ത്തി..
എന്നാലിപ്പോള്‍ ഭാര്യ കുടിക്കും അതുനോക്കി ആസ്വദിക്കലാണ് എന്റെ ഹോബി, ധ്യാന്‍ പറയുന്ന ബാക്കി കാര്യങ്ങള്‍ ഞാന്‍ ഭാര്യയെ പേടിച്ചാണ് കുടി നിര്‍ത്തിയത്.. എന്റെ വീടൊരു ക്ലബ് ആയിരുന്നു സകലമാന ഇടപാടുകളും അവിടെ നടന്നിരുന്നു അതുകൊണ്ടുതന്നെ വിവാഹശേഷം ഞാന്‍ തീരുമാനിച്ചു എന്റെ ബാഡ് ഹാബിറ്റ് ഉപേക്ഷിക്കുകയാണെന്ന് ഭാര്യയോടൊപ്പം മുന്‍പ് മദ്യപിച്ചിട്ടുണ്ട് എന്നാല്‍ ഇപ്പോഴില്ല, അവളോടൊപ്പം ചീട്ടുകളിക്കും, അവള് കുടിക്കുമ്പോള്‍ അതുനോക്കിയിരുന്നു രസിക്കും..
എന്തായലും എല്ലാം തുറന്നു പറയുന്നത് നന്നായി കുടിക്കുന്ന പെണ്ണുങ്ങള്‍ക്ക് ധ്യാന്‍ ഗുരുവാണ്.. ദാമ്പത്യം മദ്യവും ചൂതാട്ടവുമായി അവസാനിക്കാതിരുന്നാല്‍ മതി. FC