നടി അനുശ്രിയുടെ അനിയത്തിക്കും കല്ല്യാണം- തകര്‍ത്തടിച്ച് താരം തന്റെ കല്ല്യാണം.
ആഘോഷിക്കാന്‍ അനുശ്രീയെ കഴിഞ്ഞെ താരമുള്ളൂ.എന്താണെങ്കിലും അത് ഭംഗിയാക്കാന്‍ കട്ടലോക്കലായിട്ടാണെങ്കിലും മലയാളികളുടെ പ്രിയ നടി അനുശ്രീ ഒരുക്കമാണ്.ഒരിക്കലും ഒരു സെലിബ്രിറ്റി
എന്ന ജാഡ അവരെ പിടികൂടിയിട്ടേയില്ല.അഭിനയമോഹം കൊണ്ടവര്‍ ആല്‍ബങ്ങളില്‍ അഭിനയിച്ചായിരുന്നു തുടങ്ങിയത്.അവിടെ നിന്ന് മിനി സ്ക്രീനിലേക്കും ബിഗ് സ്ക്രീനിലേക്കും എത്തിയ അനുകുട്ടി സൂപ്പര്‍ മെഗാസ്റ്റാറുകള്‍ക്കൊപ്പമെല്ലാം അഭിനയിച്ചു കഴിഞ്ഞു.
ഇപ്പോഴും അഭിനയിക്കുന്നു.കൊറോണയെ തുടര്‍ന്ന് വീട്ടിലായിരുന്നപ്പോഴും അനുശ്രീ തന്റെ ആരാധകരിലേക്കെത്താന്‍ നവ മാധ്യമങ്ങളില്‍ സജീവമായി നിന്നു.എന്ത് വിശേഷങ്ങളും ഷെയര്‍ ചെയ്യാന്‍ അവര്‍ ശ്രദ്ധിച്ചു.
മുമ്പ് അവര്‍ തന്റെ സഹോദരന്റെ വിവാഹവും ജന്മദിനവും അവന്
പിറന്ന കുഞ്ഞിനെയും ആരാധകരിലേക്കെത്തിച്ച അനുശ്രീയിതാ
തന്റെ അനുജത്തി ശ്രീക്കുട്ടിയുടെ വിവാഹ ചടങ്ങുകളാണ് അനുശ്രീയുടെ നേതൃത്വത്തില്‍ തകര്‍പ്പന്‍ ആഘോഷമാക്കിയത്.തന്റെ നില പാടുകളില്‍ ഉറച്ചു നില്ക്കാന് ധീരത കാണിക്കുന്ന അനുശ്രീയെ
സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും വലിയ ഇഷ്ടമാണ്.കുടുംബത്തിലുള്ള യുവ കൂട്ടായ്മക്കൊപ്പമാണ് അനുശ്രീ ശ്രീക്കുട്ടിയുടെ ഹല്‍ദി ചടങ്ങ് അടിപൊളിയാക്കിയത്.
ജീവിതത്തില്‍ ആദ്യമായാണ് ഹല്ദിച്ചടങ്ങില് പങ്കെടുക്കുന്നതെന്നും ഒരുപാട് ആസ്വദിച്ചുവെന്നും അനു പറയുന്നു.ശ്രീക്കുട്ടി
അനുശ്രീയുടെ കസിന് സിസ്റ്ററാണ്.ഈ ആഘോഷത്തില്‍ മുണ്ടും
ഷര്‍ട്ടുമായിരുന്നു താരസുന്ദരിക്കും ഒപ്പമുള്ളവര്‍ക്കും വേഷം.
നവമിഥുനങ്ങള്ക്ക് ഹൃദയം നിറഞ്ഞ മംഗളാശംസകള്‍.
ഫിലീം കോര്‍ട്ട്.