സ്കൂളില്‍ പഠിക്കുമ്പോള്‍ ദിലീപ് കല്ല്യാണം കഴിച്ച ആ സുന്ദരിക്കുട്ടിയെ കണ്ടൊ? വെളുത്ത് തുടുത്ത്.
ആവേശം അലതല്ലുന്ന പ്രായം കല്ല്യാണം കൂടാന്‍ പോയ മൂത്താപ്പ
പെണ്ണും കെട്ടി വന്നത് മീനത്തില്‍ താലികെട്ട് എന്ന ചിത്രത്തിലായിരുന്നു.ദിലീപിന്റെ പ്ലസ്ടുക്കാരന് കഥാപാത്രം കൂട്ടുകാരന്റെ പെങ്ങളുടെ കല്ല്യാണം കൂടാന്‍ പോകുന്നതും വരന് മുങ്ങിയതിനെ തുടര്‍ന്ന് കല്ല്യാണം മുടങ്ങുന്നതും സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്താല്‍ ദിലീപ് കല്ല്യാണം കഴിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന മുഹൂര്ത്തങ്ങളുമായിരുന്നു ആ ചിത്രം പറഞ്ഞത്.ഇതിലെ നായിക മഹാരാഷ്ട്രക്കാരി തേജാലി ഖനേക്കര്‍ ആയിരുന്നു.മലയാളത്തില്‍ സുലേഖ എന്ന പേരിലാണ് അഭിനയിക്കാനെത്തിയത്.
മഹാരാഷ്ട്ര കര്‍ണ്ണാടക ദമ്പതികളുടെ മകളായ തേജാലി ഹിന്ദി
സീരിയലില്‍ നിന്നാണ് തമിഴ് ചിത്രമായ ആഹായില്‍ അഭിനയിക്കുന്നത് 1997ല്‍ അവിടെ തുടങ്ങിയ അഭിനയത്തിലൂടെ മലയാളത്തിലും എത്തുകയായിരുന്നു.രണ്ട് ചിത്രങ്ങള്‍ മീനത്തില്‍ താലികെട്ടും ചന്ദാമാമയും.തേജാലി ഇപ്പോള്‍ ഉള്ളത് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സിംഗപ്പൂരിലാണ്.പഠനത്തിനായി അഭിനയം നിര്‍ത്തിയ താരം പിന്നീട് വിവാഹം കഴിച്ച് കടലുകടന്ന് പോവുകയായിരുന്നു.അന്നത്തെ രൂപത്തില്‍ നന്നുള്ള വ്യത്യാസം അല്പം തടി കൂടിയിരിക്കുന്നു വെളുപ്പും.
യൂടൂബില്‍ ഫുഡ് റെസിപ്പിയുടെ ഒരു ചാനല്‍ തേജാലിക്കുണ്ട്.ജോലിക്കുപോയിരുന്നുവെങ്കിലും മക്കളുടെ പഠനത്തിന് വേണ്ടി അതും ഉപേക്ഷിച്ചു കംപ്ലീറ്റ് കുടുംബിനിയായി കഴിയുകയാണ്.മൂത്ത മകള്‍ പതിനഞ്ച് വയസ്സുകാരി മുണ്മയി.രണ്ടാമത്തേത് മകന് ഏഴുവയസ്സുകാരന് വേദാന്ത്. തേജാലി ഖനേക്കറുടെ ഫുഡ് ബ്ലോഗിന്റെ പേര് നട്ട് മഗ് നോട്ട്സ 2020 ഏപ്രിലിലാണ് തുടങ്ങിയത്.അവസരം വന്നാല്‍ വീണ്ടും സിനിമയില്‍ കാണാം എന്നും അവര്‍ വെറുതെ പറയുന്നു.
ഫിലീം കോര്‍ട്ട്.