ദിലീപിന് വേണ്ടി പീഡനത്തിന് ഇരയായ നടിയെ നാണം കെടുത്തി നടന് സിദ്ദിഖ്… വളരെ മോശം……

ഒന്നുമില്ലെങ്കിലും സഹപ്രവര്‍ത്തകയായിരുന്നില്ലേ.. ഒരു മകളെ പോലെ കാണാന്‍ പറ്റിയില്ലെങ്കില്‍ ഒരു പെണ്‍കുട്ടിയെന്ന പരിഗണന ആകാമായിരുന്നു.. അവളെക്കാള്‍ വേണ്ടപ്പെട്ട ആള് ദിലീപായിരിക്കും എന്നാലും ക്യാമറയും മൈക്കും കാണുമ്പോള്‍ താന്‍ സിനിമയിലഭിനയിക്കുകയല്ല എന്നൊരു ബോധമെങ്കിലും ഉണ്ടാകേണ്ടാതായിരുന്നു.
തൃക്കാക്കരയില്‍ വോട്ടു ചെയ്യാനെത്തിയ നടന് സിദ്ദിഖിനോട് മാധ്യമങ്ങള്‍ സഹപ്രവര്‍ത്തകയുടെ അവസ്ഥയെ കുറിച്ച് ചോദിച്ചപ്പോള്‍ സിദ്ദീഖിന്റെ നിലപാട് ഇങ്ങനെ: തൃക്കാക്കര ഉപ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ നടന് സിദ്ദിഖ് അതിജീവിതയുടെ നിലപാടിനെതിരെ രംഗത്ത്. അതിജീവിത തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്നായിരുന്നു വിവാദത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സിദ്ദിഖിന്റെ മറുചോദ്യം. താനാണെങ്കില്‍ ജഡ്ജിയെ വിശ്വാസമില്ലെങ്കില്‍ മാറ്റണമെന്ന് ആവശ്യപ്പെടില്ല. വിധി എതിരായാല്‍ മേല്‍ക്കോടതിയെ സമീപിച്ചേനെയെന്നും സിദ്ദിഖ് പറഞ്ഞു.
അതേസമയം സിദ്ദിഖിന്റെ പ്രതികരണത്തോട് രൂക്ഷമായി പ്രതികരിച്ച നടി റിമ കല്ലിങ്കല്‍ അതിജീവിതയ്ക്കൊപ്പമാണെന്ന് ആവര്‍ത്തിച്ചു. അതിജീവിതയുടെ പരാതി തിരഞ്ഞെടുപ്പിനിടെ വന്നത് യാദൃശ്ചികമാണ്. പരാതി രാഷ്ട്രീയ ചര്‍ച്ചയായപ്പോഴാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടതെന്നും റിമ പറഞ്ഞു. കൂടതെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ പലരും രംഗത്തെത്തിയിട്ടുണ്ട്.. പക്വതയുള്ള സിദ്ദിഖില്‍ നിന്ന് ആരും ഇത് പ്രതീക്ഷിച്ചില്ല എന്നതാണ് സത്യം, ഒരഭിമുഖത്തില്‍ സിദ്ധിഖിനെക്കുറിച്ചു ദിലീപ് പറഞ്ഞത് കേള്‍ക്കുക അപ്പോ തീര്‍ച്ചയായും സിദ്ധിഖ് ആരുടെ ഭാഗം നില്ക്കും FC