ദിലീപിനൊപ്പം സിനിമചെയ്യാന്‍ മടിയില്ല നടി ദുര്‍ഗ്ഗ… നായികയെ കിട്ടാഞ്ഞിട്ടല്ല ദിലീപ് സിനിമചെയ്യാത്തത് ……

പടമൊന്നിറങ്ങി പേര് ‘ഉടല്’ അതായതു ശരീരത്തില്‍ തുണിയില്ലാതെ ഉടലുകള്‍ ഒന്നായി നീന്തിത്തുടിക്കുന്ന സീനുകളുള്ള സിനിമ നായിക ദുര്‍ഗ്ഗ കൃഷ്ണ നായകന് ധ്യാന്‍ ശ്രീനിവാസന്… സംഗതി ഏറ്റു നവമാധ്യമങ്ങളിലൂടെ നാലുപാടും ക്ലിപ്പിങ്സ് ആയി ഈ സീന്‍ പാറികളിച്ചു അതോടെ ദുര്‍ഗ്ഗക്കും തിരക്കായി അവര്‍ ഒരഭിമുഖത്തിലാണ് പറയുന്നത്,
ദിലീപ് കുറ്റക്കാരനല്ലെങ്കില്‍ നടനൊപ്പം സിനിമ ചെയ്യും നടി ദുര്‍ഗ കൃഷ്ണ, ‘ഉടല്’ ചിത്രത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു നടിയുടെ പ്രതികരണം. സിനിമയുടെ കഥ എന്താണോ അത് നോക്കി സിനിമ ചെയ്യും. അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റില്ലെങ്കില്‍ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ലല്ലോ. തെറ്റുണ്ടോ ഇല്ലയോ എന്നറിയില്ല. തെറ്റുണ്ടെങ്കില്‍ തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ. നല്ല സിനിമയും കഥാപാത്രവും ആണെങ്കില്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ വച്ച് ഒഴിവാക്കില്ലെന്ന് ദുര്‍ഗ പറയുന്നു.
തങ്ങളെ പോലുള്ള നിരവധി പേര്‍ക്ക് അതിജീവിത പ്രചോദനമാണെന്നും ദുര്‍ഗ കൃഷ്ണ പറഞ്ഞു. ‘എല്ലാ പെണ്‍കുട്ടികള്‍ക്കും അതിജീവിത ഒരു പ്രചോദനമാണ്. അഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ സിനിമയിലേക്ക് വരുന്ന സമയത്താണ് ആ പ്രശ്നം ഉണ്ടാകുന്നത്. പല അവസ്ഥകളിലും മിണ്ടാതിരിക്കേണ്ട അവസ്ഥ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. ഇന്‍ഡസ്ട്രിയിലും അല്ലാതെയും. ആ വ്യക്തി നമ്മളെപ്പോലുള്ള എല്ലാവര്ക്കും ഒരു പ്രചോദനമാണ്’, എന്നാണ് ദുര്‍ഗ പറഞ്ഞത്.
വിജയ് ബാബു വിഷയത്തിലും ദുര്‍ഗ പ്രതികരിച്ചിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയത് മോശമാണെന്നും അത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ദുര്‍ഗ കൃഷ്ണ പറഞ്ഞു. പീഡന കേസ് സംബന്ധിച്ച് കോടതി വിധി വരും വരെ ഒരാളെ ന്യായീകരിച്ചോ തള്ളിപറഞ്ഞോ ഒരഭിപ്രായം പറയുന്നില്ലെന്നും ദുര്‍ഗ കൃഷ്ണ പറഞ്ഞു.
ഉടല് സിനിമയുടെ വാര്‍ത്താസമ്മേളനത്തിലായിരുന്നു നടിയുടെ പ്രതികരണം. ദുര്ഗ്ഗക്കറിയില്ല ദിലീപ് സിനിമയില്ലാതെ ഇരിക്കുകയല്ല ഒപ്പം നായികയാകാന്‍ ആളെ കിട്ടാഞ്ഞിട്ടുമല്ല,സമയമില്ലാഞ്ഞിട്ടാണ്, കേസിന്റെ പിന്നാലെ ആയതിനാലാണ് FC